23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ഓ​ക്സി​ജൻ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന മെ​ഷീ​ൻ നി​ർ​മി​ച്ച് വി​മ​ൽ​ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ
kannur

ഓ​ക്സി​ജൻ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന മെ​ഷീ​ൻ നി​ർ​മി​ച്ച് വി​മ​ൽ​ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ

കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി കോ​ള​ജി​ന്‍റെ ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ൾ തു​ട​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്നു നേ​രി​ട്ട് ഓ​ക്സി​ജ​നെ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന മെ​ഷീ​ൻ നി​ർ​മി​ച്ചാ​ണ് വി​മ​ൽ​ ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​രാ​കു​ന്ന​ത്.

ര​ണ്ടാം​വ​ർ​ഷ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​യ എ​ൻ. അ​ങ്കി​ത, മാ​ന​സ് ടോം, ​ആ​ഷി​ക് ബെ​ന്നി, ജോ​ബി​ൻ ജോ​സ​ഫ്, എ.​വി. നി​സ്വാ​ർ​ത്ഥ്, സി.​എ​ച്ച്. ധ​നു​ഷ്, നെ​വി​ൻ സ​ജി, ന​യ​ന സ​ജി, ഗോ​പി​ക ഗോ​പാ​ല​കൃ​ഷ്ണ​ൻ, ടി. ​ഗീ​തി​ക, ശി​ൽ​പ എം. ​നാ​യ​ർ, ജീ​ന ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ “​ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റി​ന്‍റെ” പ്രോ​ട്ടോ​ടൈ​പ്പ് വേ​ർ​ഷ​ൻ രൂ​പ​ക​ല്പ​ന ചെ​യ്ത​ത്.

ശ്വ​സ​ന​സം​ബ​ന്ധ​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ അ​നു​ഭ​വി​ക്കു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ന്‍റെ ക​ടു​ത്ത ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ചു​രു​ങ്ങി​യ ചെ​ല​വി​ൽ ല​ഭി​ക്കു​ന്ന ഈ ​ഉ​പ​ക​ര​ണം ഏ​റെ സ​ഹാ​യ​ക​മാ​കും. വി​പ​ണി​യി​ൽ ഇ​ന്നു ല​ഭ്യ​മാ​കു​ന്ന ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റി​നേ​ക്കാ​ൾ വ​ള​രെ ചു​രു​ങ്ങി​യ ചെ​ല​വി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന ഈ ​മെ​ഷീ​ൻ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​കും​വി​ധം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് കോ​ള​ജും വി​ദ്യാ​ർ​ഥി​ക​ളും.

വി​പ​ണി​യി​ലു​ള്ള കോ​ൺ​സ​ൻ​ട്രേ​റ്റ​റി​ന് 60,000 രൂ​പ​മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ് വ​രും. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച ഈ ​മെ​ഷീ​ന് 26,000 രൂ​പ​യ്ക്ക് അ​ടു​ത്തു മാ​ത്ര​മേ ചെ​ല​വ് വ​രൂ. കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ “മെ​ഡി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്സ് റോ​ബോ​ട്ട്, പെ​ഡ​ൽ ഓ​പ്പ​റേ​റ്റ​ഡ് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ, റോ​ബോ സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സ​ർ, വ​ലി​യ മാ​ളു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മൊ​ക്കെ ആ​ളു​ക​ളു​ടെ നി​യ​ന്ത്ര​ണം സാ​ധ്യ​മാ​ക്കു​ന്ന ക്രൗ​ഡ് ക​ൺ​ട്രോ​ളിം​ഗ് റോ​ബോ സി​സ്റ്റം” അ​ട​ക്ക​മു​ള്ള പ​ല ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളും ന​ട​ത്തി ജി​ല്ല​യി​ലെ വി​വി​ധ കോ​വി​ഡ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് അ​വ ന​ൽ​കി വി​മ​ൽ​ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു

Related posts

കണ്ണൂർ ജില്ലയിൽ വിജയശതമാനം 90.14,

Aswathi Kottiyoor

ഇന്ന് വാക്‌സിന്‍ നല്‍കുന്ന ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍……………

Aswathi Kottiyoor

കാ​ല​വ​ർ​ഷം: ജി​ല്ല​യി​ൽ 4.23 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

Aswathi Kottiyoor
WordPress Image Lightbox