ഞാന്‍ ജനിച്ച മണ്ണ് ; കേളകം ടൗണില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു
കേളകം:കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ബഫര്‍ സോണ്‍-കരട് വിജ്ഞാപനത്തിനെതിരെ ആറളം, കേളകം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദ്ദേശം തള്ളിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഞാന്‍ ജനിച്ച മണ്ണ് എന്ന പേരില്‍ കേളകം ടൗണില്‍