Author : Aswathi Kottiyoor

Peravoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

Aswathi Kottiyoor
കേളകം: പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് അമ്പായത്തോടിൽ ആരംഭിച്ച റോഡ് ഷോ വൈകിട്ട്
Iritty

ആറളം ഫാമിൽ കടന്നു കൂടിയ കാട്ടാനകളെ ഞായറാഴ്ച തുരത്തും…

Aswathi Kottiyoor
ഇരിട്ടി:ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് ഞായറാഴ്ച്ച വനം വകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടേയും നേതൃത്വത്തില്‍ സംയുക്ത നീക്കം നടത്തും. ആറളം, കൊട്ടിയൂര്‍, കണ്ണവും റെയിഞ്ചിലെ 30തോളം വനപാലകരും ആറളം ഫാമിലെ
Iritty

മയക്കുമരുന്നുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ

Aswathi Kottiyoor
കൂട്ടുപ്പുഴ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂർ – കണ്ണൂർ സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്ത ബാംഗ്ലൂർ IT വിദ്യാർത്ഥികളായ കണ്ണൂർ ചിറക്കൽ റെഡ് റോസ് വീട്ടിൽ അഭിഷേക് സത്യൻ
Thiruvanandapuram

ഒറ്റപ്പെട്ട മഴ; സംസ്ഥാനത്ത് ചൂട് അധികമാവില്ലെന്ന് പ്രവചനം…

Aswathi Kottiyoor
തിരുവനന്തപുരം: ഒറ്റപ്പെട്ട മഴതുടരുന്നു. സംസ്ഥാനത്ത് ഈ വർഷം ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നുമുതൽ അഞ്ചുദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നും ഇത് താപനില കുറയ്ക്കുമെന്നും കാലാവസ്ഥാ അധികൃതർ പറഞ്ഞു. നിലവിലെ കണക്കുപ്രകാരം ആലപ്പുഴയിലും
Kerala

കൊ​​​ടും ചൂ​​​ടി​​​ൽ ആ​​​ശ്വാ​​​സ​​​ക്കു​​​ളി​​​രാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ ; ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്

Aswathi Kottiyoor
കൊ​​​ടും ചൂ​​​ടി​​​ൽ ആ​​​ശ്വാ​​​സ​​​ക്കു​​​ളി​​​രാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വേ​​​ന​​​ൽ മ​​​ഴ പെ​​​യ്തുതു​​​ട​​​ങ്ങി. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വേ​​​ന​​​ൽ മ​​​ഴ ശ​​​ക്തി​​​പ്പെ​​​ടു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​മി​​​ന്ന​​​ലോ​​​ടു കൂ​​​ടി​​​യ അ​​​തി​​​ശ​​​ക്ത​​​മാ​​​യ
Thiruvanandapuram

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ തീരുമാനം വൈകുന്നു; ആശങ്കയിൽ വിദ്യാർത്ഥികൾ…

Aswathi Kottiyoor
തിരുവനന്തപുരം: അനിശ്ചിത്വം മാറാതെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ നടത്തിപ്പ്. പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടി വെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഇതുവരെ വന്നില്ല. ഇന്നലെയെത്തുമെന്ന്
Iritty

കൂട്ടുപ്പുഴ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിൽ ലഹരിമരുന്ന് പിടിച്ചു………

Aswathi Kottiyoor
ഇരിട്ടി എക്സൈസ് ഇൻസ്‌പെക്ടർ ഷാബു. സി യും സംഘവും കൂട്ടുപ്പുഴ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂർ – കണ്ണൂർ സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്ത ബാംഗ്ലൂർ IT വിദ്യാർത്ഥികളായ
Punaloor

രേഖകളില്ലാതെ ട്രെയിനിൽ കൊണ്ട് വന്ന ഓന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി…..

Aswathi Kottiyoor
പുനലൂർ: രേഖകളില്ലാതെ ട്രെയിനിൽ കൊണ്ട് വന്ന ഓന്നേകാൽ കോടി രൂപയുടെ കള്ളപ്പണം പിടികൂടി. പുനലൂർ റെയിൽവേ പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പുനലൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈയിൽ നിന്ന് കൊണ്ടുവന്ന പണം
Kelakam

മുട്ടുമാറ്റിയിൽ ആനമതിൽ ചാടിക്കടന്ന് ആന ജനവാസമേഖലയിൽ പ്രവേശിച്ചു…….

Aswathi Kottiyoor
കേളകം ‘ മുട്ടുമാറ്റിയിൽ ആനമതിൽ ചാടിക്കടന്ന് ആന ജനവാസമേഖലയിൽ പ്രവേശിച്ചു… മതിലിനു അപ്പുറത്ത് പുഴയിൽ എക്കൽ അടിഞ്ഞു ഉണ്ടായ മൻത്തിട്ടയിൽ കൂടി ആണ് ഇന്ന് വെളുപ്പിനാണ് ആന മതിൽ ചാടി കടന്നത്… കൊല്ല കുന്നേൽ
kannur

തിരഞ്ഞെടുപ്പ്: ഏപ്രിൽ ഏഴുവരെ റോഡുകളിൽ കുഴിയെടുക്കരുതെന്ന് കളക്ടറുടെ നിർദേശം..

Aswathi Kottiyoor
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ പോളിങ്‌ സ്റ്റേഷനുകളിലും വെബ്കാസ്റ്റിങ്‌ സംവിധാനം ഏർപ്പെടുത്തുന്നതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉറപ്പുവരുത്തേണ്ടതിനാൽ ജില്ലയിലെ റോഡുകൾ മുറിക്കുന്നതും കുഴിയെടുക്കുന്നതും അടിയന്തരമായി നിർത്തിവയ്ക്കാൻ കളക്ടർ ടി.വി.സുഭാഷ് ഉത്തരവിട്ടു. ഏപ്രിൽ ഏഴുവരെയോ മറ്റൊരു
WordPress Image Lightbox