28.6 C
Iritty, IN
September 23, 2023
  • Home
  • Iritty
  • മയക്കുമരുന്നുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ
Iritty

മയക്കുമരുന്നുമായി വിദ്യാർത്ഥികൾ അറസ്റ്റിൽ

കൂട്ടുപ്പുഴ കച്ചേരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബാംഗ്ലൂർ – കണ്ണൂർ സൂപ്പർ ഡീലക്സ് ബസിൽ യാത്ര ചെയ്ത ബാംഗ്ലൂർ IT വിദ്യാർത്ഥികളായ കണ്ണൂർ ചിറക്കൽ റെഡ് റോസ് വീട്ടിൽ അഭിഷേക് സത്യൻ (21),ഇടുക്കി ജില്ലയിലെ അടിമാലി സ്വദേശി പാറക്കൽ വീട്ടിൽ അനൂപ് സണ്ണി (21)എന്നിവരെ 15ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തത് . എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ പി പ്രമോദ് ,സിവിൽ എക്സൈസ് ഓഫീസർമാരായ പി കെ സജേഷ് , കെ പി സനേഷ്, കെ എൻ രവി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Related posts

ഇംഗ്ലീഷ് പഠന ക്യാമ്പ് സംഘടിപ്പിച്ചു

𝓐𝓷𝓾 𝓴 𝓳

പാ​യം മേ​ഖ​ല ല​ഹ​രി മാ​ഫി​യ​ക​ളു​ടെ പി​ടി​യി​ലാ​യ​താ​യി നാ​ട്ടു​കാ​ർ

ഇരിട്ടി ടൗണിലെ ട്രാഫിക് പരിഷ്‌കരണം ; ഫാല്‍ക്കണ്‍ ഫ്‌ളാസയില്‍ ട്രാഫിക് യോഗം ചേർന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox