28.7 C
Iritty, IN
October 7, 2024
  • Home
  • Peravoor
  • പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….
Peravoor

പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിൽ റോഡ് ഷോ നടത്തി ……….

കേളകം: പേരാവൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ വി സക്കീർ ഹുസൈൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോ സംഘടിപ്പിച്ചു.

രാവിലെ 9 മണിക്ക് അമ്പായത്തോടിൽ ആരംഭിച്ച റോഡ് ഷോ വൈകിട്ട് 6 മണിയോടെ കാക്കയങ്ങാട് അവസാനിക്കും. റോഡ് ഷോയ്ക്ക് 24 ഓളം സ്വീകരണ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്

Related posts

നീന്തൽ പരിശീലനത്തിന് തുടക്കമായി

Aswathi Kottiyoor

പേരാവൂർ പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നല്കി..

Aswathi Kottiyoor

മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നിയമ ഭേദഗതി ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് ഇരുട്ടടിയാകുന്നു.

Aswathi Kottiyoor
WordPress Image Lightbox