Tag : Kottiyoor

Kottiyoor

കൊട്ടിയൂർ ഒറ്റപ്ലാവിലെ വള്ളിക്കുന്നേൽ ശാന്തകുമാരി ( 72 ) നിര്യാതയായി

Aswathi Kottiyoor
കൊട്ടിയൂർ ഒറ്റപ്ലാവിലെ വള്ളിക്കുന്നേൽ ശാന്തകുമാരി ( 72 ) നിര്യാതയായി . ഭർത്താവ് : വിശ്വനാഥൻ നായർ . മക്കൾ : ഷൈലജ , ബാബു , ബിന്ദു , മനോജ് . മരുമക്കൾ
Kottiyoor

കൊട്ടിയൂർ പന്നിയാംമലയിലെ കാരപ്പുഴ സ്കറിയ ( 67 ) നിര്യാതനായി

Aswathi Kottiyoor
കൊട്ടിയൂർ പന്നിയാംമലയിലെ കാരപ്പുഴ സ്കറിയ ( 67 ) നിര്യാതനായി .സംസ്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ . ഭാര്യ : പരേതയായ വത്സ . മക്കൾ
Kottiyoor

പിടികൊടുക്കാതെ ഇന്ധനവില ;. തീറ്റ വാങ്ങാൻ കുതിര നേരിട്ടെത്തി

Aswathi Kottiyoor
കൊട്ടിയൂർ : നാട്ടുകാർക്ക് കൗതുകമായി കൊട്ടിയൂർ ടൗണിൽ കുതിര ഇറങ്ങി. കൊട്ടിയൂർ ചെറി ഗാർഡൻ റിസോർട്ടിലെ കുതിരകളെയാണ് തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെ കൊട്ടിയൂർ ടൗണിൽ ഇറക്കിയത്. വർദ്ധിച്ചു വരുന്ന പെട്രോൾ ഡീസൽ വിലയിൽ
Kottiyoor

തലക്കാണി ഗവ.യുപി . സ്കൂൾ നടപ്പാക്കുന്ന സെക്കൻഡ് ബെൽ പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
കൊട്ടിയൂർ : തലക്കാണി ഗവ.യുപി . സ്കൂൾ നടപ്പാക്കുന്ന സെക്കൻഡ് ബെൽ പദ്ധതിക്ക് തുടക്കമായി. രാവിലെ 10 മുതൽ 11.30 വരെ കുട്ടികൾ വീടുകളിൽ ഓൺലൈൻ സംവിധാനങ്ങളെ ഒഴിവാക്കി പൂർണമായും പുസ്തകങ്ങളെയുo നോട്ടുബുക്കുകളെയും ആശ്രയിച്ചുള്ള
Kottiyoor

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു.വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് പോസ്റ്റർ പതിപ്പിച്ചത്. എല്ലാ ദിവസവും തുറക്കേണ്ടത് വ്യാപാര സ്ഥാപനങ്ങളാണ് മദ്യഷാപ്പുകളല്ല,തുക്കട
Kottiyoor

കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് ചികിത്സ സഹായ ധനം കൈമാറലും വിദ്യാതരംഗിണി വായ്പാ വിതരണവും സംഘടിപ്പിച്ചു

Aswathi Kottiyoor
കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മെമ്പര്‍ റിലീഫ് ഫണ്ടിന്റെ ഭാഗമായി കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് ചികിത്സ സഹായ ധനം കൈമാറലും വിദ്യാതരംഗിണി വായ്പാ വിതരണവും സംഘടിപ്പിച്ചു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍
Kottiyoor

കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്യ്തു.

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസി ലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരൻ ശിഹാബുധീൻ പൊയ്തുംകടവ് നിർവഹിച്ചു. സ്കൂൾ പാഠപുസ്തകങ്ങളിലും സർവ്വകലാശാല വിദ്യാർത്ഥികൾക്കും ഇദ്ദേഹത്തിന്റെ രചനകൾ പഠിക്കാനുണ്ട്.
Kottiyoor

കൊട്ടിയൂർ തലക്കാണി ഗവ.യു.പി സ്കൂൾ നടപ്പിലാക്കുന്ന ‘സെക്കൻഡ് ബെൽ ‘ പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
കൊട്ടിയൂർ: തലക്കാണി ഗവ.യു.പി സ്കൂൾ നടപ്പിലാക്കുന്ന ‘സെക്കൻഡ് ബെൽ ‘ പദ്ധതിക്ക് തുടക്കമായി .രാവിലെ 1O മണി മുതൽ 11.30 വരെ കുട്ടികൾ വീടുകളിൽ ഓൺ ലൈൻ സംവിധാനങ്ങളെ ഒഴിവാക്കി പൂർണ്ണമായും പുസ്തകങ്ങളെയും ,നോട്ടുബുക്കുകളെയും
Kottiyoor

മലയോര മേഖലയിലെ വികസന സേവന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടാൻ കെ.ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിക്കുന്നു

Aswathi Kottiyoor
പേരാവൂർ:വികസന പാതയിൽ സഞ്ചരിക്കുന്ന മലയോര മേഖലയിൽ മുതൽക്കൂ.ട്ടായ് നവ ബിസിനസ് സംരംഭം. പേരാവൂർ പട്ടണത്തിൽ ജനങ്ങൾക്ക് ആവശ്യ സേവനങ്ങൾ കൃത്യമായി ലഭിക്കാൻ സഹായിക്കും വിധം അഞ്ചോളം ഓഫീസുകൾ ഒരു കുടക്കീഴിൽ സംയോജിപ്പിച്ച് മികച്ച നിലവാരത്തിലുള്ള
Kottiyoor

യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിനു സെലക്ഷൻ

Aswathi Kottiyoor
കൊട്ടിയൂർ :കേരള സംസ്ഥാനത്തെ എൻജിനീയറിംഗ് , മെഡിക്കൽ തുടങ്ങി എല്ലാ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കും വേണ്ടി നടത്തപ്പെടുന്ന യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ
WordPress Image Lightbox