• Home
  • Kottiyoor
  • ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു
Kottiyoor

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു

കൊട്ടിയൂര്‍: ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ നീണ്ടു നോക്കി ടൗണില്‍ പോസ്റ്റര്‍ പതിപ്പിച്ചു.വ്യാപാര സ്ഥാപനങ്ങള്‍ മുഴുവന്‍ ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് പോസ്റ്റർ പതിപ്പിച്ചത്. എല്ലാ ദിവസവും തുറക്കേണ്ടത് വ്യാപാര സ്ഥാപനങ്ങളാണ് മദ്യഷാപ്പുകളല്ല,തുക്കട നിയമങ്ങള്‍ പാസ്സാക്കുന്ന അധികാരികള്‍ക്ക് ഈ കൊറോണ കാലത്ത് ശമ്പളം ലഭിക്കാതിരുന്നിട്ടുണ്ടോ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്.ചേംബര്‍ ഓഫ് കൊട്ടിയൂര്‍ പ്രസിഡണ്ട് സി കെ വിനോദ് , സെക്രട്ടറി എ എം ഷിന്റോ ,മുന്‍ പ്രസിഡണ്ടുമാരായ എം എ രാജേഷ് ,ഷാജി തോമസ്, ട്രഷറര്‍ കെ പി സരസന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

കാർ നിയന്ത്രണം വിട്ട് അപകടം

Aswathi Kottiyoor

കൊട്ടിയൂരിൽ ടിപ്പറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്……….

Aswathi Kottiyoor

പാ​ൽ​ച്ചു​രം റോഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ മ​നു​ഷ്യ​വേ​ലി

Aswathi Kottiyoor
WordPress Image Lightbox