27.1 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിനു സെലക്ഷൻ
Kottiyoor

യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിനു സെലക്ഷൻ

കൊട്ടിയൂർ :കേരള സംസ്ഥാനത്തെ എൻജിനീയറിംഗ് , മെഡിക്കൽ തുടങ്ങി എല്ലാ വിഭാഗത്തിലെയും വിദ്യാർത്ഥികൾക്കും വേണ്ടി നടത്തപ്പെടുന്ന യംഗ് ഇന്നവോറ്റീവ് പ്രോഗാം ( വൈ ഐ പി )ൽ സംസ്ഥാന തല മത്സരത്തിലേയ്ക്ക് കൊട്ടിയൂർ ഐ ജെ എം എച്ച് എസ് എസിലെ ഹെെസ്ക്കൂൾ വിഭാഗത്തിൽ നിന്നും പങ്കെടുത്ത രണ്ടു ടീമുകൾക്കും സെലക്ഷൻ ലഭിച്ചു.

9-ാ ക്ലാസ് വിദ്യാർത്ഥികളായ സിയ ബെന്നി, അന്ന മരിയ ജിജി ടീമിനും . 10-ാ ക്ലാസ് വിദ്യാർത്ഥികളായ ജിനോമോൻ എം ജെ , അനൂപ് മാത്യു എന്നീ ടീമിനുമാണ് സെലക്ഷൻ ലഭിച്ചിട്ടുള്ളത്. പ്രോഗ്രാം ഗൈഡ് സയൻസ് അധ്യാപികയായ ഷിൻസി തോമസ് ആണ്.

Related posts

ജോർജ് ഇല്ലാംകുന്നേലിന് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി

Aswathi Kottiyoor

*കുട്ടികൾക്ക് കൂട്ടായി അധ്യാപകർക്ക് സഹായവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് പയനിയർ ടീം *

Aswathi Kottiyoor

പാ​ൽ​ച്ചു​രം പാതയിൽ ഭീ​ഷ​ണിയായി പാ​റ​കൾ അടരുന്നു

Aswathi Kottiyoor
WordPress Image Lightbox