Tag : Kottiyoor

Kottiyoor

ഐ ജെഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ വിതരണവും സ്‌കൂള്‍ ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു

Aswathi Kottiyoor
കൊട്ടിയൂര്‍: ഐ ജെഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ വിതരണവും സ്‌കൂള്‍ ലൈബ്രറി വെബ്‌സൈറ്റ് ഉദ്ഘാടനവും നടന്നു.പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ അധ്യാപകരും എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്
Kottiyoor

അപകടത്തിൽപ്പെട്ട കണ്ടെയിനർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ അപകടത്തിൽപ്പെട്ട കണ്ടെയിനർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. ബംഗളൂരുവിൽ നിന്ന് കണ്ണൂർ വിമാന താവളത്തിലേക്കുള്ള മദ്യമുൾപ്പടെയുള്ള സാധനങ്ങളുമായി വന്ന കണ്ടെയന്ർ ആണ് വ്യാഴാഴ്ച ഉച്ചയോടെ ആശ്രമം കവലയ്ക്ക്
Kottiyoor

പാലുകാച്ചി മലയിലേക്കുള്ള ഇക്കോ ടൂറിസം പദ്ധതി’ സാദ്ധ്യതാ പഠനം നടത്തി ടൂറിസംവകുപ്പ്

Aswathi Kottiyoor
കൊട്ടിയൂർ:പാലുകാച്ചി മലയുടെ ദൂരകാഴ്ച്ചകൾ എല്ലാവരും കൊട്ടിയൂർ വഴി കടന്നു പോകുമ്പോൾ കണ്ടിട്ടുണ്ടെങ്കിലും പൊതുജനങ്ങൾക്ക് ടൂറിസം സാധ്യത ആയി മാറിയിട്ടില്ലാരുന്നു. ചുരുക്കം ചില പ്രാദേശിക യാത്രക്കാർ മാത്രമാണ് ഇവിടം സന്ദർശിക്കാറുള്ളത്. എന്നാൽ ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കുന്നതുമായി
Kottiyoor

കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഫാദർ സ്റ്റാൻ സ്വാമിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

Aswathi Kottiyoor
ചുങ്കക്കുന്ന് :സാമൂഹിക പ്രവർത്തകനും അധസ്ഥിത മേഖലയുടെ ഉന്നമന്നത്തിനായും പ്രവർത്തിച്ച ജെസ്യുട്ട് സഭ വൈദികൻ ഫാദർ സ്റ്റാൻ സ്വാമിയുടെ നിര്യാണത്തിൽ കെ സി വൈ എം ചുങ്കക്കുന്ന് മേഖല ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും പ്രതിഷേധ സദസ്സും
Kottiyoor

വന്യമൃഗശല്യം ;ജനജാഗ്രതാ സമിതി യോഗം ചേർന്നു

Aswathi Kottiyoor
കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പഞ്ചായത്ത് , വനംവകുപ്പ് , കർഷക പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതി യോഗം ചേർന്നു . വന്യമൃഗശല്യം കുറയ്ക്കുന്നതിനായി തകർന്നുകിടക്കുന്ന ഫെൻസിങ് എത്രയും
Kottiyoor

പരിസ്ഥിതി ലോല പ്രദേശം ;ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

Aswathi Kottiyoor
കേളകം: പരിസ്ഥിതി ലോല പ്രദേശം സീറോ പോയിന്റായി നിലനിര്‍ത്താനുള്ള നിവേദനം കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം അംഗീകരിക്കാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.എംഎല്‍എ അഡ്വ സണ്ണി
Kottiyoor

ജോർജ് ഇല്ലാംകുന്നേലിന് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി

Aswathi Kottiyoor
കേരള കോണ്ഗ്രസ്(എം) പാർട്ടിയുടെ ട്രേഡ് യൂണിയൻ പ്രസ്ഥാനം ആയ കെ ടി യൂ സി ടിംബെർ യൂണിയനിൽ കഴിഞ്ഞ നാല്പതു വർഷമായി കൊട്ടിയൂരിൽ സേവനം അനുഷ്ടിച്ച ജോർജ് ഇല്ലാംകുന്നേലിന് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പു
Kottiyoor

വിപിൻ ജോസഫുമായി ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംവദിച്ചു

Aswathi Kottiyoor
കേന്ദ്ര ഗവൺമെൻ്റിൻ്റെ ആരോഗ്യ- കുടുംബക്ഷേമ വകുപ്പിലെ മുതിർന്ന ഉപദേശകനായ വിപിൻ ജോസഫുമായി ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സംവദിച്ചു. ഗ്രാമീണ മേഖലയിൽ നിന്നും പൊതുവിദ്യാഭ്യാസം നേടി ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേരാൻ നിശ്ചയദാർഢ്യം കൊണ്ട് ഓരോ വിദ്യാർത്ഥിക്കും
Kottiyoor

വന്യമൃഗശല്യം ; ജനജാഗ്രതാ സമിതി യോഗം ചേർന്നു

Aswathi Kottiyoor
കൊട്ടിയൂര്‍: പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത്, വനംവകുപ്പ്, കര്‍ഷക പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി യോഗം ചേര്‍ന്നത്. വന്യമൃഗശല്യം കുറയ്ക്കുന്നതിനായി തകര്‍ന്നുകിടക്കുന്ന ഫെന്‍സിങ് എത്രയും പെട്ടെന്ന് തന്നെ പുന
Kottiyoor

കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ് ; ഒന്നാം പ്രതി അറസ്റ്റിൽ

Aswathi Kottiyoor
പേരാവൂർ : കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയെ പേരാവൂർ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു . തൊട്ടിൽപാലം . കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസമോനെയാണ്
WordPress Image Lightbox