28.6 C
Iritty, IN
May 17, 2024
  • Home
  • Kottiyoor
  • തലക്കാണി ഗവ.യുപി . സ്കൂൾ നടപ്പാക്കുന്ന സെക്കൻഡ് ബെൽ പദ്ധതിക്ക് തുടക്കമായി
Kottiyoor

തലക്കാണി ഗവ.യുപി . സ്കൂൾ നടപ്പാക്കുന്ന സെക്കൻഡ് ബെൽ പദ്ധതിക്ക് തുടക്കമായി

കൊട്ടിയൂർ : തലക്കാണി ഗവ.യുപി . സ്കൂൾ നടപ്പാക്കുന്ന സെക്കൻഡ് ബെൽ പദ്ധതിക്ക് തുടക്കമായി. രാവിലെ 10 മുതൽ 11.30 വരെ കുട്ടികൾ വീടുകളിൽ ഓൺലൈൻ സംവിധാനങ്ങളെ ഒഴിവാക്കി പൂർണമായും പുസ്തകങ്ങളെയുo നോട്ടുബുക്കുകളെയും ആശ്രയിച്ചുള്ള പഠനമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

Related posts

മലയോര മേഖലയിൽ ചെന്നായ് ശല്യം രൂക്ഷം………..

Aswathi Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത്; ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും ശുചത്വ പദവി കൈമാറലും

Aswathi Kottiyoor

മിന്നല്‍ പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox