37.4 C
Iritty, IN
May 5, 2024

Tag : Kottiyoor

Kottiyoor

പാ​ൽ​ച്ചു​രം പാതയിൽ ഭീ​ഷ​ണിയായി പാ​റ​കൾ അടരുന്നു

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​രം ചു​ര​ത്തി​ൽ പാ​റ​ക്ക​ഷണ​ങ്ങ​ൾ ഇ​ടി​ഞ്ഞു​വീ​ഴു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് റോ​ഡ​രി​കി​ൽ സ്ഥി​തി ചെ​യ്യു​ന്ന കൂ​റ്റ​ൻ പാ​റ​യി​ൽ നി​ന്ന് പാ​റ​ക്ക​ഷണ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണ​ത്. ആ​ശ്ര​മം ജം​ഗ്ഷ​ന് മു​ക​ളി​ൽ ചെ​കു​ത്താ​ൻതോ​ടി​ന് സ​മീ​പം ഇ​ടു​ങ്ങി​യ ചു​രം പാ​ത​യി​ൽ
Kottiyoor

തലക്കാണി ഗവ.യുപി സ്കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു .

Aswathi Kottiyoor
കൊട്ടിയൂർ: തലക്കാണി ഗവ.യുപി സ്കൂളിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ ചിലവിൽ നിർമിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. മലയോരത്തിന്റെ ജനകീയ വിദ്യാലയമായ തലക്കാണി ഗവ.യു.പി സ്‌കൂളിന്
Kottiyoor

തലക്കാണി ഗവ.യു.പി സ്‌കൂളിന് പുതിയ കെട്ടിടം; ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor
മലയോരത്തിന്റെ ജനകീയ വിദ്യാലയമായ തലക്കാണി ഗവ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ശനിയാഴ്ച  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് ഇരുനില കെട്ടിടം
Kottiyoor

കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു.

Aswathi Kottiyoor
സംസ്ഥാന ടൂറിസം വകുപ്പിന്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൂന്നര കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. കൊട്ടിയൂര്‍ ദേവസ്വം ഓഫീസിനു സമീപത്തായി ഗാലറി ആന്റ്
WordPress Image Lightbox