• Home
  • Kottiyoor
  • കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് ചികിത്സ സഹായ ധനം കൈമാറലും വിദ്യാതരംഗിണി വായ്പാ വിതരണവും സംഘടിപ്പിച്ചു
Kottiyoor

കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് ചികിത്സ സഹായ ധനം കൈമാറലും വിദ്യാതരംഗിണി വായ്പാ വിതരണവും സംഘടിപ്പിച്ചു

കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ മെമ്പര്‍ റിലീഫ് ഫണ്ടിന്റെ ഭാഗമായി കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് ചികിത്സ സഹായ ധനം കൈമാറലും വിദ്യാതരംഗിണി വായ്പാ വിതരണവും സംഘടിപ്പിച്ചു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു.
വിവിധ രോഗങ്ങള്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 16 പേര്‍ക്ക് 3.25 ലക്ഷം രൂപയാണ് നല്‍കിയത്.സഹായ ധന വിതരണോദ്ഘാടനവും വിദ്യാതരംഗിണി വായ്പാ വിതരണവുംജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യന്‍ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് അഡ്വ.കെ.ജെ ജോസഫ് അധ്യക്ഷത വഹിച്ചു. ബാങ്ക്, വൈസ് പ്രസിഡന്റ് കെ.എന്‍ സുനീന്ദ്രന്‍, സി.എല്‍ സനിത തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

മലയോരത്ത്​ തെരഞ്ഞെടുപ്പ് ചർച്ച വിഷയമായി ‘ബഫർ സോൺ

Aswathi Kottiyoor

പാൽച്ചുരം -ബോയ്‌സ് ടൗൺ റോഡ് തകർന്ന നിലയിൽ

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox