Tag : Koothuparamba

Koothuparamba

യുവാവിൻ്റെ ജഢം കത്തിക്കരിഞ്ഞ നിലയിൽ

Aswathi Kottiyoor
കൂത്തുപറമ്പ് വലിയ വെളിച്ചത്ത് യുവാവിൻ്റെ ജഢം കത്തിക്കരിഞ്ഞ നിലയിൽ.വലിയ വെളിച്ചത്തെ ചെങ്കൽ പണയിൽ മാരുതി വാഗൺ ആർ കാറും കത്തിക്കരിഞ്ഞ മൃതദേഹവും ഇന്ന് പുലർച്ചെയാണ് കണ്ടെത്തിയത്.ഏകദേശം 35 വയസ് പ്രായമുള്ളയാളുടേതാവാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
Koothuparamba

വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ബി​ഷ​പ്പുമാർ

Aswathi Kottiyoor
ത​ല​ശേ​രി: ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്, ആ​ർ​ച്ച്ബി​ഷ​പ് എ​മെ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ആ​ർ​എം​ഒ ഡോ. ​ജി​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള
Koothuparamba

സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

Aswathi Kottiyoor
ത​ല​ശേ​രി:​ രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ത​ല​ശേ​രി പ​തി​പ്പി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു. ‘registration.iffk .in’എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി​യും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ‘IFFK’എ​ന്ന ആ​പ്പ് വ​ഴി​യു​മാ​ണ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ച​ത് . ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നും ഒ​രു ദി​വ​സം
Koothuparamba

ത​ല​ശേ​രി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം കോം​പ്ല​ക്സ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
ത​ല​ശേ​രി: കേ​ര​ള​ത്തി​ന്‍റെ കാ​യി​ക രം​ഗ​ത്ത് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് വ​ൻ മു​ന്നേ​റ്റ​മാ​ണെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. ത​ല​ശേ​രി വി.​ആ​ർ. കൃ​ഷ്ണ​യ്യ​ർ മെ​മ്മോ​റി​യ​ൽ മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച ബി​ൽ​ഡിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ന​മ്മു​ടെ നാ​ട്
Koothuparamba

പി ആര്‍ ഡി എക്‌സിബിഷന്‍ 20ന് തലശ്ശേരിയില്‍

Aswathi Kottiyoor
പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ആധാരമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ വികസന ഫോട്ടോ എക്‌സിബിഷനും ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനവും ഫെബ്രുവരി 20, 21 തിയ്യതികളില്‍ തലശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കും.
Koothuparamba

ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ ന​വോ​ത്ഥാ​ന മ്യൂ​സി​യം, തൊ​ടീ​ക്ക​ളം മ്യൂ​റ​ല്‍ മ്യൂ​സി​യം, ഗു​ണ്ട​ര്‍​ട്ട് ഭാ​ഷാ മ്യൂ​സി​യം,
Koothuparamba

കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജൈ​വ​വി​ഭ​വ​ങ്ങ​ള്‍​ക്കും കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​ത്തി​നു​മാ​യി കൂ​ത്തു​പ​റ​മ്പി​ല്‍ ഒ​രു​ങ്ങു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ അ​ക്കാ​ദ​മി​ക് സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സെ​ന്‍റ​ര്‍ ഫോ​ര്‍
Koothuparamba

പാ​ച​കവാ​ത​ക വി​ല വ​ർ​ധ​ന: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
ത​ല​ശേ​രി: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് വ്യാ​പാ​ര മേഖല ഉ​ണ​രു​ന്ന​തി​നി​ടെ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ഇ​ന്ധ​ന-​പാ​ച​ക വാ​ത​ക വി​ല​ക്ക​യ​റ്റം ഹോ​ട്ട​ലു​ക​ളു​ടെ നി​ല​നി​ല്പിനെ സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​താ​യി ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ച്ചു​ത​ൻ, സെ​ക്ര​ട്ട​റി
Koothuparamba

എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ, റേ​ഞ്ച് ഓ​ഫീ​സു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച എ​ക്സൈ​സ് കോം​പ്ല​ക്സ് 15ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ലാ ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ
Koothuparamba

ത​ല​ശേ​രി​യി​ൽ ല​ഹ​രി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ​യു​ടെ ജ​ന​കീ​യ റെ​യ്ഡ്

Aswathi Kottiyoor
ത​ല​ശേ​രി: ല​ഹ​രി​മാ​ഫി​യാ ത​ല​വ​നെ കൗ​ൺ​സി​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ വി​ചാ​ര​ണ ചെ​യ്ത​തി​നു​പി​ന്നാ​ലെ ഡി​വൈ​എ​ഫ്ഐ ത​ല​ശേ​രി ടൗ​ൺ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​ന​കീ​യ പ​രി​ശോ​ധ​ന ന​ട​ത്തി. ഉ​പ​യോ​ഗി​ച്ച നി​ര​വ​ധി സി​റി​ഞ്ചു​ക​ളും ല​ഹ​രി​ഗു​ളി​ക​ക​ളു​ടെ സ്ട്രി​പ്പു​ക​ളും
WordPress Image Lightbox