36.1 C
Iritty, IN
May 6, 2024

Tag : Koothuparamba

Koothuparamba

കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റിന് ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ അ​ഞ്ചി​ട​ത്ത് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ത്തു​പ​റ​മ്പ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. നി​യു​ക്ത
Koothuparamba

അടച്ചിട്ട തലശ്ശേരി മാർക്കറ്റിൽ മത്സ്യമെത്തിച്ച മൂന്നുപേർ അറസ്​റ്റിൽ

Aswathi Kottiyoor
കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ത​ല​ശ്ശേ​രി മ​ത്സ്യ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് ലോ​റി​ക​ളി​ൽ മ​ത്സ്യ​വു​മാ​യി വ​ന്ന മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി 500 കി​ലോ ആ​വോ​ലി മ​ത്സ്യ​വു​മാ​യാ​ണ് ര​ണ്ട് മി​നി ലോ​റി​ക​ൾ മ​ത്സ്യ
Koothuparamba

ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി

Aswathi Kottiyoor
ത​ല​ശേ​രി: ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് ബൈ​ക്കു​മാ​യി ചു​റ്റി​ക്ക​റ​ങ്ങാ​നെ​ത്തി​യ പ​തി​നാ​ലു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ ബൈ​ക്കി​ന്‍റെ ആ​ർ​സി ഉ​ട​മ​യാ​യ അ​മ്മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. 30000 രൂ​പ​യും ത​ട​വും
Koothuparamba

വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ബാങ്കുകൾ തു​ക കൈ​മാ​റി

കൂ​ത്തു​പ​റ​മ്പ്: മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കി. കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ അ​സി​സ്റ്റ​ൻ​റ് ര​ജി​സ്റ്റാ​ര്‍ സി.​ജ​യ​ച​ന്ദ്ര​ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​കെ.​ബ​ല​രാ​മ​ന്‍ ചെ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ല്‍
Koothuparamba

ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം

Aswathi Kottiyoor
ത​ല​ശേ​രി: ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷം നേ​രി​ടു​ന്ന ക​ടു​ത്ത വി​വേ​ച​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന്യൂ​ന​പ​ക്ഷ വ​കു​പ്പ് മു​ഖ്യ​മ​ന്ത്രി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ വ​കു​പ്പി​ലേ​ക്ക് ക്രൈ​സ്ത​വ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള മ​ന്ത്രി​യെ നി​യ​മി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം
Koothuparamba

കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യ്ക്ക് ഒ​ഡി​എ​ഫ് പ്ല​സ് പ​ദ​വി

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭ​യ്ക്ക് കേ​ന്ദ്ര പാ​ർ​പ്പി​ട ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഒ​ഡി​എ​ഫ് പ്ല​സ് (ഓ​പ്പ​ൺ ഡി​ഫി​ക്കേ​ഷ​ൻ ഫ്രീ )​പ​ദ​വി ല​ഭി​ച്ചു. ഈ ​പ​ദ​വി ല​ഭി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ആ​റാ​മ​ത്തെ​യും ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ​യും ന​ഗ​ര​സ​ഭ​യാ​ണ് കു​ത്തു​പ​റ​മ്പ്. പൊ​തു​ശു​ചി​ത്വം, പൊ​തു
Koothuparamba

മെ​ഗാ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: കോ​വി​ഡ് വാ​ക്സി​ൻ എ​ത്താ​തി​നെ​ത്തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും കൂ​ത്തു​പ​റ​മ്പി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ മു​ട​ങ്ങി. വാ​ക്സി​നേ​ഷ​ൻ ഇ​ല്ലെ​ന്ന വി​വ​ര​മ​റി​യാ​തെ നി​ര​വ​ധി പേ​രാ​ണ് ക്യാ​മ്പ് ന​ട​ന്നി​രു​ന്ന ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി മ​ട​ങ്ങി​യ​ത്. അ​തെ സ​മ​യം, ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി
Koothuparamba

വൈ​റ​ലാ​യി പോ​ലീ​സി​ന്‍റെ വീ​ഡി​യോ

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: യൂ ​ട്യൂ​ബി​ലൂ​ടെ പോ​ലീ​സ് പു​റ​ത്ത് വി​ട്ട വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. അ​ക്ര​മി​ക​ളെ നേ​രി​ടു​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് ത്രി​ല്ല​ർ സി​നി​മ​യി​ലെ രം​ഗ​ത്തി​ന് സ​മാ​ന​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ​പോ​ൽ ആ​പ്പി​ൽ കൂ​ടി​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ഏ​തെ​ങ്കി​ലും
Koothuparamba

പി. ​രാ​ഗേ​ഷ് വ​ധ​ക്കേ​സ് ; ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആരംഭിച്ചു

Aswathi Kottiyoor
കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം തൊ​ടീ​ക്ക​ള​ത്തെ പി.​രാ​ഗേ​ഷ് വ​ധ​ക്കേ​സി​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി. ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഡി​വൈ​എ​സ് പി.​കെ.​ഇ​സ്മാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം
Koothuparamba

ഇൻസൈറ്റ് ജോലികൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പാനൂർ ടൗണില്‍ അനുമോദനം നൽകി

Aswathi Kottiyoor
കണ്ണൂര്‍: പാനൂർ ജനമൈത്രി പോലീസിന്‍റെ നേതൃത്വത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങളെ വിവിധ ജോലികള്‍ക്കായി പരിശീലനം നല്‍കുന്ന ഇന്‍സയിറ്റ് പദ്ധതിയിലൂടെ വിവിധ ജോലികൾ കരസ്ഥമാക്കിയ ഉദ്യോഗാർത്ഥികൾക്ക് പാനൂർ ടൗണില്‍ അനുമോദനം നൽകി. 36 പേരാണ് വിവിധ മത്സര
WordPress Image Lightbox