25.7 C
Iritty, IN
May 17, 2024
  • Home
  • Koothuparamba
  • ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Koothuparamba

ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം

ക​ണ്ണൂ​ര്‍: ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ ന​വോ​ത്ഥാ​ന മ്യൂ​സി​യം, തൊ​ടീ​ക്ക​ളം മ്യൂ​റ​ല്‍ മ്യൂ​സി​യം, ഗു​ണ്ട​ര്‍​ട്ട് ഭാ​ഷാ മ്യൂ​സി​യം, ആം​ഗ്ലി​ക്ക​ന്‍ ച​ര്‍​ച്ച് സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, മൃ​ദം​ഗ​ശൈ​ലേ​ശ്വ​രി, മ​ക്രേ​രി ക്ഷേ​ത്രം, കൊ​ട്ടി​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​വി​ധ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍​ക്കാ​യി 27 കോ​ടി​യോ​ളം രൂ​പ​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ര്‍​വ​ഹി​ച്ച​ത്. ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര പ​രി​സ​ത്ത് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ജ​മു​നാ റാ​ണി ടീ​ച്ച​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പ്രീ​താ പ്ര​ദീ​പ്, സി. ​ഗോ​പാ​ല​ന്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി ​മു​ര​ളീ​ധ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു

Related posts

ജെ സി ഐ കൂത്തുപറമ്പിൻ്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചരണത്തിൻ്റെ ഭാഗമായി വനിത രത്നങ്ങളെ ആദരിച്ചു

Aswathi Kottiyoor

പി ആര്‍ ഡി എക്‌സിബിഷന്‍ 20ന് തലശ്ശേരിയില്‍

Aswathi Kottiyoor

പാ​ച​കവാ​ത​ക വി​ല വ​ർ​ധ​ന: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor
WordPress Image Lightbox