കൂത്തുപറമ്പ് വലിയ വെളിച്ചത്ത് യുവാവിൻ്റെ ജഢം കത്തിക്കരിഞ്ഞ നിലയിൽ.വലിയ വെളിച്ചത്തെ ചെങ്കൽ പണയിൽ മാരുതി വാഗൺ ആർ കാറും കത്തിക്കരിഞ്ഞ മൃതദേഹവും ഇന്ന് പുലർച്ചെയാണ് കണ്ടെത്തിയത്.ഏകദേശം 35 വയസ് പ്രായമുള്ളയാളുടേതാവാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. കണ്ണവം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്
previous post