• Home
  • Koothuparamba
  • എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ
Koothuparamba

എ​ക്സൈ​സ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​നം നാ​ളെ

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് എ​ക്സൈ​സ് സ​ർ​ക്കി​ൾ, റേ​ഞ്ച് ഓ​ഫീ​സു​ക​ൾ​ക്കാ​യി നി​ർ​മി​ച്ച എ​ക്സൈ​സ് കോം​പ്ല​ക്സ് 15ന് ​രാ​വി​ലെ 11ന് ​മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഉ​ത്ത​ര​മേ​ഖ​ലാ ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ. സു​രേ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ഇ.​പി.ജ​യ​രാ​ജ​ൻ, എം​പി​മാ​രാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, കെ. ​സു​ധാ​ക​ര​ൻ, കെ.​കെ. രാ​ഗേ​ഷ്, എ.​എ​ൻ ഷം​സീ​ർ എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. കൂ​ത്തു​പ​റ​മ്പ് സ​ബ്ട്ര​ഷ​റി ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് എ​ക്സൈ​സ് കോം​പ്ല​ക്സ് നി​ർ​മി​ച്ച​ത്. ക​ണ്ണൂ​ർ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എം. ​അ​ൻ​സാ​രി ബീ​ഗു, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി. ​സു​ജാ​ത, വൈ​സ് ചെ​യ​ർ​മാ​ൻ വി. ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പങ്കെടുത്തു. പി​ണ​റാ​യി റേ​ഞ്ച് എ​ക്സൈ​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​ം നാളെ ഉ​ച്ച​ ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും.

Related posts

ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം

Aswathi Kottiyoor

പാ​ച​കവാ​ത​ക വി​ല വ​ർ​ധ​ന: ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

ല​ഹ​രി​യു​ടെ സിരാകേ​ന്ദ്ര​മാ​യി ത​ല​ശേ​രി

Aswathi Kottiyoor
WordPress Image Lightbox