• Home
  • Koothuparamba
  • വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ബാങ്കുകൾ തു​ക കൈ​മാ​റി
Koothuparamba

വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ബാങ്കുകൾ തു​ക കൈ​മാ​റി

കൂ​ത്തു​പ​റ​മ്പ്: മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് വാ​ക്സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ റൂ​റ​ല്‍ ബാ​ങ്ക് 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​മാ​യി ന​ൽ​കി. കൂ​ത്തു​പ​റ​മ്പ് സ​ഹ​ക​ര​ണ അ​സി​സ്റ്റ​ൻ​റ് ര​ജി​സ്റ്റാ​ര്‍ സി.​ജ​യ​ച​ന്ദ്ര​ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി.​കെ.​ബ​ല​രാ​മ​ന്‍ ചെ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ല്‍ യൂ​നി​റ്റ് ഇ​ന്‍​സ്പെ​ക്ട​ര്‍ ര​തീ​ഷ്, ബാ​ങ്ക് സെ​ക്ര​ട്ട​റി ടി.​പി. യ​മു​ന, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എം. ​ദി​ലീ​പ്കു​മാ​ര്‍ , കെ.​വി. പ്രേ​മ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ത​ളി​പ്പ​റ​മ്പ്: മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് പ​ട്ടു​വം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് എ​ട്ട് ല​ക്ഷം രൂ​പ സം​ഭാ​വ​ന ന​ല്കി.
ബാ​ങ്കി​ന്‍റെ സം​ഭാ​വ​ന ഏ​ഴ് ല​ക്ഷം രൂ​പ​യും ജീ​വ​ന​ക്കാ​രു​ടെ ര​ണ്ട് ദി​വ​സ​ത്തെ വേ​ത​ന​വും ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യ​വും കൂ​ടി ഒ​രു ല​ക്ഷം രൂ​പ​യും ഉ​ള്‍​പ്പെ​ട​യു​ള്ള തു​ക​യാ​ണ് കൈ​മാ​റി​യ​ത്. ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ അ​നി​ത എ​ട​ക്കാ​ട​ന് ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ച​ന്തു​ക്കു​ട്ടി തു​ക കൈ​മാ​റി. ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​നി​വാ​സ​നും സം​ബ​ന്ധി​ച്ചു

Related posts

കൂത്തുപറമ്പ് കൈതേരി കൊട്ടിലാറമ്പിൽ നിന്നും 60 ലിറ്റർ ചാരായം പിടികൂടി

Aswathi Kottiyoor

ല​ഹ​രി​യു​ടെ സിരാകേ​ന്ദ്ര​മാ​യി ത​ല​ശേ​രി

Aswathi Kottiyoor

യു​വാ​വി​നെ ദു​രൂ​ഹസാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി

Aswathi Kottiyoor
WordPress Image Lightbox