• Home
  • Koothuparamba
  • ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി
Koothuparamba

ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി

ത​ല​ശേ​രി: ലോ​ക്ക് ഡൗ​ൺ ലം​ഘി​ച്ച് ബൈ​ക്കു​മാ​യി ചു​റ്റി​ക്ക​റ​ങ്ങാ​നെ​ത്തി​യ പ​തി​നാ​ലു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി ടൗ​ണി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ ബൈ​ക്കി​ന്‍റെ ആ​ർ​സി ഉ​ട​മ​യാ​യ അ​മ്മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. 30000 രൂ​പ​യും ത​ട​വും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് പോ​ലീ​സ് ചു​മ​ത്തി​യ​ത്.
ചി​റ​ക്ക​ര​യി​ലാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ വീ​ട്.നി​ര​വ​ധി ത​വ​ണ ടൗ​ണി​ൽ ചു​റ്റി​ക്ക​റ​ങ്ങു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് എ​സ്ഐ​എ അ​ഷ്റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts

കേരള പത്രപ്രവർത്തക അസോസിയേഷൻ കലണ്ടറിൻ്റെ ജില്ലാ തല വിതരണോദ്ഘാടനം

Aswathi Kottiyoor

കൂത്തുപറന്പിൽ ഓ​ണ​ത്തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി

Aswathi Kottiyoor

സീ​റ്റ് റി​സ​ർ​വേ​ഷ​ൻ ആ​രം​ഭി​ച്ചു

Aswathi Kottiyoor
WordPress Image Lightbox