• Home
  • Koothuparamba
  • വൈ​റ​ലാ​യി പോ​ലീ​സി​ന്‍റെ വീ​ഡി​യോ
Koothuparamba

വൈ​റ​ലാ​യി പോ​ലീ​സി​ന്‍റെ വീ​ഡി​യോ

കൂ​ത്തു​പ​റ​മ്പ്: യൂ ​ട്യൂ​ബി​ലൂ​ടെ പോ​ലീ​സ് പു​റ​ത്ത് വി​ട്ട വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. അ​ക്ര​മി​ക​ളെ നേ​രി​ടു​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് ത്രി​ല്ല​ർ സി​നി​മ​യി​ലെ രം​ഗ​ത്തി​ന് സ​മാ​ന​മാ​യി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ​പോ​ൽ ആ​പ്പി​ൽ കൂ​ടി​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യാ​ൽ ഈ ​ആ​പ്പി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ ഉ​ട​ന​ടി സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. അ​ക്ര​മ​ത്തി​നി​ര​യാ​യ ഒ​രാ​ൾ നി​ല​ത്ത് വീ​ഴു​ന്ന​തും കൈ​യി​ലു​ള്ള മൊ​ബൈ​ലി​ലൂ​ടെ പോ​ൾ ആ​പ്പി​ൽ ബ​ന്ധ​പ്പെ​ടു​ക​യും ഉ​ട​ൻ ബൈ​ക്കി​ലെ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ക്ര​മി​യെ കീ​ഴ്പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് ത്രി​ല്ല​ർ സി​നി​മ​യെ അ​നു​സ്മ​രി​ക്കു​ന്ന രീ​തി​യി​ൽ ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ർ ഇ​തി​ന​കം ഈ ​വീ​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞു.

Related posts

സഞ്ജയ് പി പാലായിക്കും അഖിലേഷ് പുതുക്കുടിക്കും സന്തൂപ് സുനിൽകുമാർ സ്മാരക മാനവ സേവ പുരസ്കാരം.

Aswathi Kottiyoor

ത​ല​ശേ​രി​യി​ൽ ല​ഹ​രി​ക്കെ​തി​രേ ഡി​വൈ​എ​ഫ്ഐ​യു​ടെ ജ​ന​കീ​യ റെ​യ്ഡ്

Aswathi Kottiyoor

വാ​ക്‌​സി​ന്‍ ച​ല​ഞ്ചി​ലേ​ക്ക് ബാങ്കുകൾ തു​ക കൈ​മാ​റി

WordPress Image Lightbox