26.9 C
Iritty, IN
October 23, 2024
Home Page 5608
Peravoor

കോവിഡ് വ്യാപനം ; പരിശോധന ശക്തമാക്കി പേരാവൂർ പോലീസ്

Aswathi Kottiyoor
പേരാവൂരിൽ വീണ്ടും കോവിഡിൻ്റെ വ്യാപനം കാരണം പോലീസ് നടപടികൾ കർശനമാക്കി. ലക്ഷ്മണൻ എസ്.ഐയുടെ നേതൃത്വത്തിൽ, മാസ്ക് ധരിക്കാത്തവരുടെയും, ഹെൽമറ്റ് ധരിക്കാത്തവരുടേയും, പേരിൽ നടപടി എടുക്കുകയും, വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ടോ എന്ന്
Kottiyoor

തലക്കാണി ഗവ.യു.പി സ്‌കൂളിന് പുതിയ കെട്ടിടം; ഉദ്ഘാടനം ശനിയാഴ്ച

Aswathi Kottiyoor
മലയോരത്തിന്റെ ജനകീയ വിദ്യാലയമായ തലക്കാണി ഗവ.യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ശനിയാഴ്ച  മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവിലാണ് ഇരുനില കെട്ടിടം
kannur

ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി,പത്തടി താഴ്ചയിലേക്ക് മറിഞ്ഞു,ഒരു മരണം…….

Aswathi Kottiyoor
പിറവം: കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനനാണ് മരിച്ചത്. റോഡരികില്‍ ചായ കുടിച്ചു കൊണ്ടിരുന്ന പെരുംകുറ്റി സ്വദേശികളായ പൈലി, മോഹനന്‍ എന്നിവരെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇന്ന്
Peravoor

വൈദ്യുതി ബോർഡിൻ്റെ വാതിൽപ്പടിയിൽ സേവനം പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ………..

Aswathi Kottiyoor
പേരാവൂർ : വാതിൽപ്പടിയിൽ സേവനം ലഭ്യമാക്കുന്ന വൈദ്യുതി ബോർഡ് പദ്ധതി ജില്ലയിൽ ആദ്യം 12 സെക്ഷൻ ഓഫീസുകളിൽ. കോളയാട്,കാക്കയങ്ങാട്,കണ്ണൂർ,ബർണശ്ശേരി, മയ്യിൽ, കരിവെള്ളൂർ, കുഞ്ഞിമംഗലം, ഇരിക്കൂർ, , , തലശ്ശേരി നോർത്ത്, പിണറായി, കോടിയേരി, പെരളശ്ശേരി
Kerala

ഇന്ന് ലോക അര്‍ബുദ ദിനം…….

Aswathi Kottiyoor
ഇന്ന് ലോക അര്‍ബുദ ദിനം. ‘I am and I will’ എന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. അര്‍ബുദ രോഗത്തെകുറിച്ചുള്ള അവബോധം വളര്‍ത്തുക, പ്രതിരോധ പ്രവര്‍ത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലോക അര്‍ബുദ ദിനാചരണം വഴി
Kerala

പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്……….

Aswathi Kottiyoor
പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി.
kannur

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി: വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്………..

Aswathi Kottiyoor
പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന് 26 രൂപയാണ് കൂട്ടിയത്. വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ഇതോടെ സിലിണ്ടറിന് 726 രൂപ നല്‍കേണ്ടിവരും. ഡിസംബറിലാണ് ഇതിന് മുന്‍പ് പാചക വാതകത്തിന് വില
Kerala

പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു

Aswathi Kottiyoor
പെ​ട്രോ​ൾ‌, ഡീ​സ​ൽ വി​ല വീ​ണ്ടും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 29 പൈ​സ​യും ഡീ​സ​ലി​ന് 30 പൈ​സ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 86.83 രൂ​പ​യും ഡീ​സ​ലി​ന് 81.06 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ലി​ന് 82.65
Kerala

പാ​ച​ക വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor
പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​ണ് ഇ​രു​ട്ട​ടി​യാ​യി പാ​ച​ക വാ​ത​ക വി​ല​യും വ​ർ​ധി​പ്പി​ച്ചു. വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റി​ന് 26 രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ ഒ​രു സി​ലി​ണ്ട​ർ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 726 രൂ​പ​യാ​യി.
Kerala

ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി: വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്നു ഡി​ജി​പി

Aswathi Kottiyoor
10 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളു​​​മാ​​​യി പൊ​​​തു​​​സ്ഥ​​​ല​​​ത്ത് വ​​​രു​​​ന്ന ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന ത​​​ര​​​ത്തി​​​ൽ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത അ​​​ടി​​​സ്ഥാ​​​ന​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​​റി​​​യി​​​ച്ചു. വ്യാ​​​ജ​​​വാ​​​ർ​​​ത്ത പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി
WordPress Image Lightbox