30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി,പത്തടി താഴ്ചയിലേക്ക് മറിഞ്ഞു,ഒരു മരണം…….
kannur

ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി,പത്തടി താഴ്ചയിലേക്ക് മറിഞ്ഞു,ഒരു മരണം…….

പിറവം: കൂത്താട്ടുകുളത്ത് ചായക്കടയിലേക്ക് കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു. പെരുംകുറ്റി സ്വദേശി മോഹനനാണ് മരിച്ചത്. റോഡരികില്‍ ചായ കുടിച്ചു കൊണ്ടിരുന്ന പെരുംകുറ്റി സ്വദേശികളായ പൈലി, മോഹനന്‍ എന്നിവരെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മോഹനന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇയാള്‍ക്ക് കേള്‍വി ശക്തിയും സംസാരശേഷിയുമില്ല. അപകടമുണ്ടാക്കിയ കാര്‍ സമീപത്തെ പത്തടി താഴ്ചയുള്ള തോട്ടിലേക്കും മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ട് പേരെ നിസാര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

ഇ​നി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും മ​ന്ത്രി​യു​മാ​യ ഇ.​പി. ജ​യ​രാ​ജ​ൻ

സ്വന്തമായി വീടുണ്ടായിട്ടും വാടകവീട്ടിൽ ; സഹായമഭ്യർഥിച്ച് അധ്യാപകന്റെ കുറിപ്പ്

𝓐𝓷𝓾 𝓴 𝓳

കോവിഡ് വ്യാപനം: അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി………

WordPress Image Lightbox