24.1 C
Iritty, IN
October 5, 2023
  • Home
  • Kerala
  • പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്……….
Kerala

പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്……….

പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. പ്രമോദ് കുമാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Related posts

കാ​സ​ർ​ഗോ​ഡ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ; കൂ​ടു​ത​ൽ പേ​ർ ആ​ശു​പ​ത്രി​യി​ൽ

താമരശേരി ചുരത്തില്‍ ബുള്ളറ്റ് മറിഞ്ഞ് യുവതി മരിച്ചു

സ്കൂ​​​ൾ തു​​​റ​​​ക്കാ​​​തെ അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി

WordPress Image Lightbox