സുസജ്ജം; സദാ സേവന സന്നദ്ധം എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ERSS )
രാജ്യമൊട്ടാകെ അടിയന്തിര സേവനങ്ങൾക്ക് ബന്ധപ്പെടുവാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം നമ്മുടെ സംസ്ഥാനത്തും മികച്ച നിലയിലാണ് പ്രവർത്തിച്ചുവരുന്നത്. പോലീസ്, അഗ്നിസുരക്ഷാസേന, ആംബുലൻസ്, പിങ്ക് പട്രോൾ, വുമൺ ആൻഡ് ചൈൽഡ് കെയർ