24.2 C
Iritty, IN
October 31, 2024
Home Page 5511
aralam

കാ​ന​ന​മാ​യി മാ​റി​യ ആ​റ​ളം ഫാ​മി​ൽ കാട്ടാനയെ തു​ര​ത്തി മ​ടു​ത്ത് വ​നം വ​കു​പ്പ്.

Aswathi Kottiyoor
കേ​ള​കം: ആ​റ​ളം ഫാ​മി‍െൻറ വി​വി​ധ ബ്ലോ​ക്കു​ക​ളി​ലാ​യി നാ​ലു ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള 3500ഓ​ളം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ഒ​രേ​ക്ക​ർ ഭൂ​മി വീ​തം ന​ൽ​കി​യെ​ങ്കി​ലും ഭൂ​മി ഏ​റ്റെ​ടു​ത്ത് താ​മ​സ​മാ​ക്കി​യ​ത് 2000ത്തോ​ളം പേ​ർ മാ​ത്ര​മാ​ണെ​ന്ന് ട്രൈ​ബ​ൽ മി​ഷ​ൻ
Alappuzha

സർക്കാർ ആശുപത്രികളുടെ നിറം ഏകീകരിക്കുന്നു…

Aswathi Kottiyoor
ആലപ്പുഴ: സർക്കാർ ആശുപത്രികളുടെ നിറം ഏകീകരിക്കുന്നു. വിവിധ പദ്ധതികളിൽ നവീകരിക്കുന്ന ആശുപത്രികളാണ് ആദ്യഘട്ടത്തിൽ വർണനിബന്ധനയ്ക്ക് കീഴിൽ വരുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,കുടുംബാരോഗ്യ കേന്ദ്രങ്ങൾ,സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,താലൂക് ആശുപത്രികൾ എന്നിവയാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്.ഇവയുടെ പുറംഭാഗം ഇളം പച്ചയിലും
Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു.

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,205 രൂ​പ​യും പ​വ​ന് 33,640 രൂ​പ​യു​മാ​യി. ശ​നി​യാ​ഴ്ച പ​വ​ന് 120 രൂ​പ വ​ര്‍​ധി​ച്ച​തി​നു ശേ​ഷ​മാ​ണ്
Kelakam

ഇനി ഞാന്‍ ഒഴുകട്ടെ ; നീര്‍ച്ചാലുകള്‍ ശുചീകരണ പരിപാടിക്ക് തുടക്കമിട്ടു

Aswathi Kottiyoor
കേളകം: ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ വീണ്ടെടുക്കാം ജല ശൃംഖലകള്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നീര്‍ച്ചാലുകള്‍ ശുചീകരിക്കുന്ന ഇനി ഞാന്‍ ഒഴുകട്ടെ പരിപാടിക്ക് തുടക്കമിട്ടു.തോടുകളും നീര്‍ച്ചാലുകളും മലിനമാകുന്നതാണ് പുഴ മലിനമാകുന്നതിന് പ്രധാന കാരണം. അതിനാല്‍ പുഴകള്‍ മാലിന്യമുക്തമാക്കുന്നതിന്
Thiruvanandapuram

2020-ലെ ഫിക്കി സ്മാർട്ട്‌ പോലീസിങ് അവാർഡ് കേരള പോലീസിന്…

Aswathi Kottiyoor
തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചെമ്പേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി) നൽകുന്ന 2020-ലെ സ്മാർട്ട്‌ പോലീസിങ് അവാർഡ് കേരള പോലീസിന് ലഭിച്ചു. സ്പെഷ്യൽ ജൂറി അവാർഡും കേരള പോലീസിനാണ്. സൈബർ ലോകത്ത് കുട്ടികളെ
Thiruvanandapuram

ഇരട്ട വോട്ട്; ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യത…

Aswathi Kottiyoor
തിരുവനന്തപുരം: ഒരാളുടെ പേര് പല പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന രമേശ്‌ ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയതായാണ് സൂചന. ഇന്നലെ വൈകിട്ടോടെയാണ് കളക്ടർമാർ റിപ്പോർട്ട്‌ സമർപ്പിച്ചത്. പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം
Kollam

എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്…

Aswathi Kottiyoor
കൊല്ലം: തീപ്പിടിത്തസാധ്യതയുള്ളതിനാൽ തീവണ്ടികളിലെ എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായി ഓഫാക്കിയിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. നേരത്തെ
kannur

ജില്ലയിലെ എന്‍ആര്‍ഐ വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ വോട്ടര്‍മാരുടെ എണ്ണം 20,61041……….

Aswathi Kottiyoor
കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍പട്ടികയില്‍ 2021 ജനുവരി 20ന് ശേഷം പുതുതായി പേര് ചേര്‍ത്തത് 49793 വോട്ടര്‍മാര്‍. ഇവരില്‍ 24919 പേര്‍ പുരുഷന്‍മാരും 24870 പേര്‍ സ്ത്രീകളും നാലു പേര്‍ ഭിന്നലിംഗക്കാരുമാണ്. അഴീക്കോട് മണ്ഡലത്തിലാണ്
Kerala

രാജ്യത്തെ അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വില കൂടും.

Aswathi Kottiyoor
രാജ്യത്തെ അവശ്യമരുന്നുകള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വില കൂടും. തൊള്ളായിരത്തോളം മരുന്നുകള്‍ക്ക് 0.53638 ശതമാനം വിലയാണ് കൂടുക. ഹൃദയധമനികളിലെ തടസ്സം പരിഹരിക്കാനായി ഉപയോഗിക്കുന്ന മരുന്ന് നിറച്ച സ്റ്റെന്റുകള്‍ക്ക് ശരാശരി 165 രൂപയാണ് വര്‍ധിക്കുക. 165 രൂപ
Kerala

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 1061 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ

Aswathi Kottiyoor
നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ള്ള​​​ത് 1061 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​യി 2180 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ളാ​​​ണ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന സൂ​​​ക്ഷ്മ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 1119 നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ ത​​​ള്ളി. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും
WordPress Image Lightbox