Category : Alappuzha

Alappuzha

കഴുത്തിൽ കുത്തേറ്റ് ചോര വാർന്ന് പെൺകുട്ടി; തടഞ്ഞ് ചോദ്യങ്ങളുന്നയിച്ച് പ്രതി.*

Aswathi Kottiyoor
കൊച്ചി ∙ കഴിഞ്ഞ ദിവസം കഴുത്തിൽ കുത്തേറ്റ ട്രാവൽ ഏജൻസി ജീവനക്കാരിയുടെ മൊഴി ഇന്നലെയും എടുക്കാനായില്ല. രവിപുരത്തെ റെയ്സ് ട്രാവൽ ബ്യൂറോയിലെ ജീവനക്കാരി കട്ടപ്പന വണ്ടൻമേട് സ്വദേശിനി സൂര്യയാണ് (26) എറണാകുളം മെഡിക്കൽ ട്രസ്‌റ്റ്‌
Alappuzha

തൊണ്ടയിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു

Aswathi Kottiyoor
പെരുമാച്ചേരി: – തൊണ്ടയിൽ തോർത്ത് കുടുങ്ങി അപകടത്തിൽപെട്ട് സ്കൂൾ വിദ്യാർത്ഥി മരണപ്പെട്ടു. ചെക്കികുളം രാധാകൃഷ്ണ എ.യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് (11) ആണ് മരണപ്പെട്ടത്. സുരേശൻ –
Alappuzha

വീട് ബഫര്‍ സോണിലാണോ? ഭൂപടം നോക്കി അറിയാം; പരാതി ജനുവരി 7നകം അറിയിക്കണം

Aswathi Kottiyoor
തിരുവനന്തപുരം∙ പരിസ്ഥിതിലോല പ്രദേശത്തിന്റെ വനംവകുപ്പിന്റെ ഭൂപടം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 22 സംരക്ഷിത പ്രദേശങ്ങൾക്കുചുറ്റുമുള്ള ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, റോഡുകൾ തുടങ്ങിയവ 12 ഇനമായി ഭൂപടത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തിൽ പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് പിങ്ക്
Alappuzha

കൈത്തറി ഫാഷന്‍ ഷോ: ലോഗോയും പേരും ക്ഷണിച്ചു*

Aswathi Kottiyoor
ജനുവരിയില്‍ ഏറണാകുളത്ത് നടക്കുന്ന ദേശീയ കൈത്തറി വസ്ത്ര ഫാഷന്‍ ഷോയ്ക്കു വേണ്ടി പേരും ലോഗോയും ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ നവംബര്‍ 15നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്‌നോളജി, കിഴുന്ന പി
Alappuzha

വാണിജ്യ പാചക വാതക സിലണ്ടറിന്റെ വില കുറച്ചു

Aswathi Kottiyoor
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. 19 കിലോ വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്.വാണിജ്യ സിലിണ്ടര്‍ വില 1896.50 ല്‍ നിന്ന് 1863 ആയി. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. (19
Alappuzha

കുട്ടികളെ കൊന്ന് നജ്‌ല ആത്മഹത്യ ചെയ്തത് ഭര്‍ത്താവിന്റെ കാമുകിയുടെ ഭീഷണിമൂലമെന്ന് കുറ്റപത്രം.

Aswathi Kottiyoor
ആലപ്പുഴ: രണ്ടു മക്കളെക്കൊന്നശേഷം പോലീസുകാരന്റെ ഭാര്യ ആത്മഹത്യചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഒന്നില്‍ കഴിഞ്ഞദിവസമാണ് അന്വേഷണ സംഘം കുറ്റപത്രം നല്‍കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച പോലീസുകാരന്റെ ജാമ്യം
Alappuzha

ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor
ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് ബൈക്കിലിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. ഇരിട്ടി ജബ്ബാര്‍ക്കടവ് സ്വദേശികളായ രമ, സിദ്ധു എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Alappuzha

*മണിക്കൂറുകൾക്കുള്ളിൽ രണ്ട്‌ കൊലപാതകം; ആലപ്പുഴ ജില്ലയില്‍ രണ്ടുദിവസം നിരോധനാജ്ഞ*

Aswathi Kottiyoor
ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്‌ടര്‍. ജില്ലയില്‍ ഇന്നും നാളെയും (ഡിസംബര്‍ 19, 20) ക്രിമിനല്‍ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങളാണ്
Alappuzha

*ആലപ്പുഴയിൽ കൊലപാതക പരമ്പര; ബി.ജെ.പി നേതാവിനെയും വെട്ടിക്കൊന്നു*

Aswathi Kottiyoor
_ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ ആണ് മരിച്ചത്. പ്രഭാതസവാരിക്കിടെ ഒരു സംഘം ആളുകൾ എത്തി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ നഗര ഭാഗത്താണ് ആക്രമണമുണ്ടായത്._ _എസ്.ഡി.പി.ഐ നേതാവിൻ്റെ കൊലപാതകത്തിന്
WordPress Image Lightbox