23.6 C
Iritty, IN
November 30, 2023

Category : Kollam

Kollam

സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

Aswathi Kottiyoor
സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. പകരാവൂര്‍ മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകളായി 1928-ല്‍ പൊന്നാനിക്കടുത്ത് മൂക്കുതലയിലാണ് ദേവകി നിലയങ്ങോട് ജനിച്ചത്. ഔപചാരിക വിദ്യാഭ്യാസം നേടിയിട്ടില്ല.
Kollam

കൊല്ലം മേയറുടെ ഓഫീസില്‍ അഗ്നിബാധ; അട്ടിമറി സാധ്യതയടക്കം അന്വേഷിക്കുമെന്ന് അധികൃതര്‍.

Aswathi Kottiyoor
കൊല്ലം: കോര്‍പ്പറേഷന്‍ ഓഫീസിലെ മേയറുടെ മുറിയില്‍ വന്‍ അഗ്നിബാധ. ശനിയാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. ഫയലുകളും ഫര്‍ണിച്ചറുകളും ടിവിയും ഉള്‍പ്പടെയുള്ളവ കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചു. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kollam

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചനിലയിൽ; ഭർതൃസഹോദരി മർദിച്ചതായി പരാതി.

Aswathi Kottiyoor
കൊല്ലം: കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരത്ത് ഭർതൃഗൃഹത്തിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്തി. പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തിൽ ഷീന(34)യാണ് മരിച്ചത്. ഷീനയെ രാവിലെ പതിനൊന്നിനാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ കുട്ടികളെ സ്കൂളിൽ
Kollam

മാതാപിതാക്കളുടെ മുന്നില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു

Aswathi Kottiyoor
കൊല്ലം: പത്തൂര്‍ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി മരിച്ചു. ഇടവട്ടം സ്വദേശിനി നീലിമ (15) യാണ് മരിച്ചത്. മാതാപിതാക്കളുടെ മുന്നില്‍വെച്ചായിരുന്നു ആത്മഹത്യ. കിണറിന്റെ ഭിത്തിയില്‍ തലയിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Kollam

ആ​ൺ​വേ​ഷം ധ​രി​ച്ചെ​ത്തി പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വ​തി അ​റ​സ്റ്റി​ൽ

Aswathi Kottiyoor
മാ​വേ​ലി​ക്ക​ര: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ആ​ണ്‍​വേ​ഷ​ത്തി​ല്‍ ക​ഴി​യു​ന്ന യു​വ​തി അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം വീ​ര​ണ​ക്കാ​വ് കൃ​പാ​നി​ല​യ​ത്തി​ൽ സ​ന്ധ്യ (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷം വീ​ട്ടി​ല്‍​നി​ന്ന്
Kollam

യുവാവുമായി ഒരു മണിക്കൂർ ഫോണില്‍ സംസാരിച്ചു; പിന്നാലെ 17കാരി തൂങ്ങിമരിച്ചു

Aswathi Kottiyoor
കൊല്ലം∙ പത്തനാപുരം പട്ടാഴിയില്‍ പെണ്‍‌കുട്ടിയെ വീടിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലയപുരം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിനു പിന്നാലെ പെണ്‍കുട്ടി കതകടച്ച് ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങി
Kollam

കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ നിരന്തരം പറഞ്ഞിരുന്നു-സാക്ഷി

Aswathi Kottiyoor
കൊല്ലം : സ്ത്രീധനത്തിന്റെപേരില്‍ ഭര്‍ത്തൃവീട്ടില്‍ വിസ്മയ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് സാക്ഷി. വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ. രേവതിയാണ് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുജിത് മുമ്പാകെ സാക്ഷിമൊഴി നല്‍കിയത്. കിരണ്‍ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി
Kollam

പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’; കിരണിന്റെ പീഡനം വിവരിച്ച് വിസ്മയയുടെ പിതാവ്

Aswathi Kottiyoor
കൊല്ലം ∙ സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ഭർത്താവ് കിരണിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ വിചാരണ തുടങ്ങി. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ ഒന്നാം സാക്ഷിയായി കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ്
Kollam

പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് മെയ്‌ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങും….

Aswathi Kottiyoor
കൊല്ലം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് മെയ്‌ മാസം മുതൽ ഓൺലൈൻ ക്ലാസ്സ്‌ തുടങ്ങാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാവും ഓൺലൈൻ ക്ലാസുകൾ, സ്കൂൾ തുറക്കൽ എന്നിവ സംബന്ധിച്ച്
Kollam

എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് കർശന വിലക്ക്…

Aswathi Kottiyoor
കൊല്ലം: തീപ്പിടിത്തസാധ്യതയുള്ളതിനാൽ തീവണ്ടികളിലെ എ.സി. കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ മൊബൈൽ ചാർജിങ് പോയിന്റുകൾ നിർബന്ധമായി ഓഫാക്കിയിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. നേരത്തെ
WordPress Image Lightbox