24.1 C
Iritty, IN
October 5, 2023
  • Home
  • Thiruvanandapuram
  • ഇരട്ട വോട്ട്; ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യത…
Thiruvanandapuram

ഇരട്ട വോട്ട്; ചെന്നിത്തലയുടെ ആരോപണത്തിൽ കഴമ്പുണ്ടെന്നു കണ്ടെത്തൽ; ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് സാധ്യത…

തിരുവനന്തപുരം: ഒരാളുടെ പേര് പല പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന രമേശ്‌ ചെന്നിത്തലയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയതായാണ് സൂചന. ഇന്നലെ വൈകിട്ടോടെയാണ് കളക്ടർമാർ റിപ്പോർട്ട്‌ സമർപ്പിച്ചത്.
പലയിടങ്ങളിലും ഒരാളുടെ പേരിൽ തന്നെ ഒന്നിലധികം വോട്ടുള്ളതായാണ് റിപ്പോർട്ടെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് കമ്മീഷന്റെ നീക്കം.ഒന്നിലധികം വോട്ടുണ്ടെങ്കിൽ അധികമുള്ള വോട്ട് മരവിപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആയ ടീക്കാറാം മീണ ഉത്തരവ് നൽകും. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും കമ്മീഷൻ അന്തിമ തീരുമാനമെടുക്കും.

Related posts

പക്ഷപാതപരമായി പെരുമാറിയിട്ടില്ല; മന്ത്രി ആര്‍. ബിന്ദുവിന് ലോകായുക്തയുടെ ക്ലീന്‍ചിറ്റ്

𝓐𝓷𝓾 𝓴 𝓳

അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു: വി എൻ വാസവൻ

കെ. റെയിലിന് ചെലവ് കുത്തനേകൂടും; കണക്കുകളിലെ പൊരുത്തക്കേടില്‍ ആശങ്കയറിയിച്ച് റെയില്‍വെ.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox