22.6 C
Iritty, IN
November 1, 2024
Home Page 5508
Iritty

മദ്യം നിരോധനം അംഗീകരിക്കുന്ന മുന്നണിയെ തെരഞ്ഞെടുക്കണം; മാര്‍ ജോസഫ് പാംബ്ലാനി………..

Aswathi Kottiyoor
‘ഇരിട്ടി: സര്‍ക്കാരിന്റെ ആത്യന്തികമായ ലക്ഷ്യം നികുതി പണം പിരിക്കലല്ലെന്നും ജനക്ഷേമകരമായ ഭരണം നടത്തുകയാണെന്നതാണെന്നും തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. കേരള മദ്യ നിരോധന സമിതിയുടെ ജന ബോധന വാഹന
Iritty

”അങ്കച്ചൂടിനൊരു ഹരിതക്കുട” – ഹരിത ശുചിത്വ ബോധവൽക്കരണ നാടകവുമായി ജില്ലാ ശുചിത്വ മിഷൻ……..

Aswathi Kottiyoor
ഇരിട്ടി : തിരഞ്ഞെടുപ്പിൽ ഹരിത ശുചിത്വം പാലിക്കുന്നതിനായുള്ള ബോധവൽക്കരണവുമായി ”അങ്കച്ചൂടിനൊരു ഹരിതക്കുട” എന്ന തെരുവ് നാടകവുമായി ജില്ലാ ശുചിത്വ മിഷൻ . പുതു തലമുറക്കും വിദ്യാർത്ഥികൾക്കും സമൂഹത്തിനും പൂർണ്ണമായും ശുചിത്വ ബോധവൽക്കരണ സന്ദേശം നൽകുന്ന
Kerala

കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധം വി​ജ​യം: സീ​റോ പ്രി​വ​ല​ന്‍​സ് സ​ര്‍​വേ

Aswathi Kottiyoor
കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധം വി​ജ​യ​ക​ര​മാ​ണെ​ന്ന് സീ​റോ പ്രി​വ​ല​ന്‍​സ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്തി​യ കേ​ര​ള കോ​വി​ഡ് 19 സീ​റോ സ​ര്‍​വേ പ്ര​കാ​രം കേ​ര​ള​ത്തി​ലെ സീ​റോ പ്രി​വ​ല​ന്‍​സ് 10.76 ശ​ത​മാ​നം മാ​ത്ര​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ
Kerala

ക്ഷ​യ​രോ​ഗ നി​വാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ന് കേ​ന്ദ്ര അ​വാ​ര്‍​ഡ്

Aswathi Kottiyoor
ക്ഷ​യ​രോ​ഗ​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക്ഷ​യ​രോ​ഗ നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു വ​ന്നി​ട്ടു​ള്ള പ്ര​ദേ​ശ​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ അ​വാ​ര്‍​ഡ് കേ​ര​ള​ത്തി​ന്. സം​സ്ഥാ​ന​ങ്ങ​ളു​ടെ കാ​റ്റ​ഗ​റി​യി​ല്‍ കേ​ര​ളം മാ​ത്ര​മാ​ണ് ഈ ​അ​വാ​ര്‍​ഡി​ന് അ​ര്‍​ഹ​മാ​യി​രി​ക്കു​ന്ന​ത്. സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ള്‍ കൈ​വ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ അ​ഞ്ച്
kannur

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച 252 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി…………

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 218 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും ആരോഗ്യപ്രവര്‍ത്തകരായ അഞ്ച് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *സമ്പര്‍ക്കം മൂലം:* കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16 ആന്തുര്‍ നഗരസഭ 1 ഇരിട്ടി
Kerala

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 252, കോഴിക്കോട് 223, തൃശൂര്‍ 196, കോട്ടയം 190, എറണാകുളം 178, കൊല്ലം 175, തിരുവനന്തപുരം 148, കാസര്‍ഗോഡ് 128, ആലപ്പുഴ 117, പത്തനംതിട്ട
Kerala

കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ളും ഇ​ന്ത്യ​യി​ൽ വ​ർ​ധി​ക്കു​ന്നു; അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ 395 കേ​സു​ക​ൾ

Aswathi Kottiyoor
കൊ​റോ​ണ വൈ​റ​സി​ന്‍റെ യു​കെ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ല്‍ വ​ക​ഭേ​ദ​ങ്ങ​ൾ ഇ​ന്ത്യ​യി​ൽ ഇ​തു​വ​രെ 795 പേ​ർ​ക്ക് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 395 കേ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ക​ഴി​ഞ്ഞ അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ. അ​മ്പ​ത് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് കോ​വി​ഡ്
Iritty

തോട് ശുചീകരിച്ചു……….

Aswathi Kottiyoor
ഇരിട്ടി:തോട് ശുചീകരിച്ചു. ഇരിട്ടി നഗരസഭ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ജബ്ബാര്‍കടവിലെ തോട് ശുചീകരിച്ചത്.തോടില്‍ നിന്നും മാലിന്യങ്ങളും നീക്കം ചെയ്തു. തോടില്‍ വെള്ളം കെട്ടിക്കിടന്ന് സമീപപ്രദേശങ്ങളിലെ പറമ്പുകളിലും റോഡിലും വെള്ളം കയറുന്നത് ഒഴിവാക്കാനാണ് തോട് ശുചീകരിച്ചത്.
Mumbay

തീവണ്ടികളിൽ സ്ലീപ്പർ ക്ലാസ്സുകൾക്ക് പകരം നിരക്ക് കുറഞ്ഞ എ. സി ക്ലാസ്സ്‌…..

Aswathi Kottiyoor
മുംബൈ: ചൂട് കൂടി വരുന്ന സാഹചര്യത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ എക്സ്പ്രെസ്‌ തീവണ്ടികളിൽ സ്ലീപ്പർ ക്ലാസുകൾക്ക് പകരം നിരക്ക് കുറഞ്ഞ എ.സി ക്ലാസ്സ്‌ വരും. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ സുഖയാത്ര നൽകുക എന്ന ലക്ഷ്യത്തോടെയാണ്
Kerala

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും

Aswathi Kottiyoor
ഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ മാസം അവസാനിക്കും. പുതിയ ഉത്തരവ് ഒന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വന്നില്ലായെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അടുത്തമാസം മുതല്‍ പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കും.നിരവധി തവണ സമയപരിധി
WordPress Image Lightbox