28.6 C
Iritty, IN
September 23, 2023
  • Home
  • Iritty
  • തോട് ശുചീകരിച്ചു……….
Iritty

തോട് ശുചീകരിച്ചു……….

ഇരിട്ടി:തോട് ശുചീകരിച്ചു. ഇരിട്ടി നഗരസഭ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ജബ്ബാര്‍കടവിലെ തോട് ശുചീകരിച്ചത്.തോടില്‍ നിന്നും മാലിന്യങ്ങളും നീക്കം ചെയ്തു. തോടില്‍ വെള്ളം കെട്ടിക്കിടന്ന് സമീപപ്രദേശങ്ങളിലെ പറമ്പുകളിലും റോഡിലും വെള്ളം കയറുന്നത് ഒഴിവാക്കാനാണ് തോട് ശുചീകരിച്ചത്.

Related posts

പായത്തെ ഭൂമിദാന വിവാദം; മലനാട് എഡ്യുക്കേഷണൽ സൊസൈറ്റിക്കെതിരെ നടക്കുന്നത് വ്യാജ സമരവും കള്ളപ്രചാരണവും- സൊസൈറ്റി ഭരണ സമിതി

𝓐𝓷𝓾 𝓴 𝓳

ഫയലുകൾ എല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറ്റി: ഉളിയിൽ സബ്ബ് രജിസ്റ്റാർ ഓഫീസ് ഇന്ന് മുതൽ പൂർണ്ണമായും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും

ആറളം ഫാമിൽ കടന്നു കൂടിയ കാട്ടാനകളെ ഞായറാഴ്ച തുരത്തും…

WordPress Image Lightbox