26 C
Iritty, IN
October 14, 2024

Category : Mumbay

Mumbay

സമ്മര്‍ദം തുടരുന്നു: സെന്‍സെക്‌സില്‍ 361 പോയന്റ് നഷ്ടം, നിഫ്റ്റി 17,400നുതാഴെ.

Aswathi Kottiyoor
മുംബൈ: ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ മൂന്നാം ദിവസവും വിപണിയെ ബാധിച്ചു. നിഫ്റ്റി 17,400നു താഴെയെത്തി. സെന്‍സെക്‌സ് 361 പോയന്റ് നഷ്ടത്തില്‍ 58,412ലും നിഫ്റ്റി 114 പോയന്റ് താഴ്ന്ന് 17,376ലുമാണ് വ്യാപാരം ആരംഭിച്ചത്. ഫെഡ് റിസര്‍വിന്റെ
Mumbay

സെന്‍സെക്‌സില്‍ 300 പോയന്റ് നേട്ടം: നിഫ്റ്റി 17,750കടന്നു.

Aswathi Kottiyoor
മുംബൈ: അവധിക്കുശേഷം സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,750ന് മുകളിലെത്തി. സെന്‍സെക്‌സ് 298 പോയന്റ് ഉയര്‍ന്ന് 59,761ലും നിഫ്റ്റി 76 പോയന്റ് നേട്ടത്തില്‍ 17,774ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വളര്‍ച്ചയെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഏഷ്യന്‍
Mumbay

വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി; ഷിന്ദേയ്ക്ക് ആഭ്യന്തരമില്ല, പ്രധാന വകുപ്പുകള്‍ ഫഡ്‌നാവിസിന്.

Aswathi Kottiyoor
മുംബൈ: മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്ദേ നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി. ആഭ്യന്തരവും ധനവകുപ്പുമുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട വകുപ്പുകള്‍ ഉപമുഖ്യമന്ത്രിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് കൈകാര്യം ചെയ്യും. നഗരവികസനവും പൊതുമരാമത്തുമാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ
Mumbay

പ്രമുഖ ഓഹരി നിക്ഷേപകനും ശതകോടീശ്വരനുമായ രാകേഷ് ജുൻജുൻവാല അന്തരിച്ചു.

Aswathi Kottiyoor
മുംബൈ: ഓഹരിവിപണിയിലെ അതികായനും ശതകോടീശ്വരനും കഴിഞ്ഞ ദിവസം ആരംഭിച്ച ആകാശ എയറിന്റെ ഉടമയുമായ രാകേഷ് ജുൻജുൻവാല (62) അന്തരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലായിരുന്നു അന്ത്യം. ‘ഇന്ത്യയുടെ വാറൻ ബഫറ്റ്’ എന്നറിയപ്പെടുന്ന ജുൻജുൻവാലയുടെ ആസ്തി ഏറ്റവും
Mumbay

സെന്‍സെക്‌സ് 130 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു: നിഫ്റ്റി 17,700നരികെ.

Aswathi Kottiyoor
മുംബൈ: നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ഒടുവില്‍ സൂചികകള്‍ നേട്ടം നിലനിര്‍ത്തി. കനത്ത ചാഞ്ചാട്ടം നേരിട്ടെങ്കിലും നിഫ്റ്റി 17,700 നരികെയെത്തി. സെന്‍സെക്‌സ് 130.18 പോയന്റ് ഉയര്‍ന്ന് 59,462.78ലും നിഫ്റ്റി 39.20 പോയന്റ് നേട്ടത്തില്‍ 17,698.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Mumbay

സെന്‍സെക്‌സ് 515 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 17,650ന് മുകളില്‍.

Aswathi Kottiyoor
മുംബൈ: യു.എസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറവ് രേഖപ്പെടുത്തിയത് ആഗോള തലത്തില്‍ സൂചികകള്‍ നേട്ടമാക്കി. സെന്‍സെക്‌സ് 515.31 പോയന്റ് ഉയര്‍ന്ന് 59,332.60ലും നിഫ്റ്റി 124.20 പോയന്റ് നേട്ടത്തില്‍ 17,659ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് കേന്ദ്ര ബാങ്ക്
Mumbay

ആര്‍ബിഐ പ്രഖ്യാപനം: സൂചികകളില്‍ നേരിയ നേട്ടം; നിഫ്റ്റി 17,400നരികെ.

Aswathi Kottiyoor
മുംബൈ: ആര്‍ബിഐയുടെ പണവായ്പ നയം വിപണിയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാക്കിയെങ്കിലും വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 89.13 പോയന്റ് ഉയര്‍ന്ന് 58,387.93ലും നിഫ്റ്റി 15.50 പോയന്റ് നേട്ടത്തില്‍
Mumbay

റിപ്പോ നിരക്ക് 0.50ശതമാനം കൂട്ടി: വായ്പ പലിശ കുത്തനെ ഉയരും, വളര്‍ച്ചാ അനുമാനം 7.2%.

Aswathi Kottiyoor
മുംബൈ: തുടര്‍ച്ചയായി മൂന്നാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചു. ഇത്തവണ 0.50ശതമാനം കൂട്ടിയതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി. ഉയര്‍ന്നുനിര്‍ക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാണ് നിരക്ക് വര്‍ധനയ്ക്കുപിന്നില്‍. മെയിലെ അസാധാരണ
Mumbay

കനത്ത ചാഞ്ചാട്ടം നേരിട്ട സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

Aswathi Kottiyoor
മുംബൈ: ചൊവാഴ്ചയിലെ വ്യാപാരത്തിനിടെ കനത്ത ചാഞ്ചാട്ടം നേരിട്ട വിപണി നേരിയതോതിലാണെങ്കിലും അഞ്ചാംദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 20.86 പോയന്റ് ഉയര്‍ന്ന് 58,136.36ലും നിഫ്റ്റി 5.50 പോയന്റ് നേട്ടത്തില്‍ 17,345.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ
Mumbay

വിപണിയില്‍ നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,300ന് താഴെ.

Aswathi Kottiyoor
മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിനുശേഷം ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 171 പോയന്റ് താഴ്ന്ന് 57,943ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തില്‍ 17,271ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നഷ്ടവും വന്‍തോതില്‍ ഓഹരികള്‍
WordPress Image Lightbox