26.1 C
Iritty, IN
October 26, 2024
Home Page 5574
kannur

കേ​ര​ള​ത്തി​ലെ ക​ളി​ക്ക​ള​ങ്ങ​ള്‍ സം​ര​ക്ഷി​ക്കും: മ​ന്ത്രി

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഖേ​ലോ ഇ​ന്ത്യ സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്‍റെ​യും ഫു​ട്ബോ​ള്‍ ഗ്രൗ​ണ്ടി​ന്‍റെ​യും നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ ക​ളി​ക്ക​ള​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സം​ര​ക്ഷി​ച്ച് പ​രി​പാ​ലി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഖേ​ലോ ഇ​ന്ത്യാ പ്രോ​ജ​ക്ടി​ല്‍
kannur

ഇന്ധനവില ; പച്ചക്കറി വില കൂട്ടേണ്ടിവരുമെന്നുവ്യാപാരികള്‍………..

Aswathi Kottiyoor
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വില കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കച്ചവടക്കാര്‍. ലോക്ഡൗണിനു ശേഷം പതിയെ കരകയറിയതാണ് പച്ചക്കറി വിപണി. എന്നാല്‍ ഇന്ധനവില വര്‍ധനവ് കച്ചവടക്കാരുടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് വരും ദിവസങ്ങളില്‍ സാധാരണക്കാരന്റെ കുടുംബ
Kerala

തു​ട​ർ​ച്ച​യാ​യ 13-ാം ദി​വസവും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു………..

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ര്‍​ധി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ 13-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ വി​ല 90.85 ആ​യി. ഡീ​സ​ല്‍
Iritty

മഹിളാ മോർച്ച യോഗം നടന്നു………

Aswathi Kottiyoor
ഇരിട്ടി : ബി ജെ പി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലെ മഹിളാ മോർച്ച യോഗം ഇരിട്ടിയിൽ നടന്നു. മാരാർജി മന്ദിരത്തിൽ നടന്ന യോഗം സംസ്ഥാന സമിതി
Iritty

മാലിന്യ സംസ്കരണത്തിനും കാർഷിക മേഖലാ വികസനത്തിനും പ്രാധാന്യം നൽകി ഉളിക്കൽ പഞ്ചായത്ത് ബജറ്റ്…………

Aswathi Kottiyoor
ഇരിട്ടി : മാലിന്യ സംസ്കരണം, സ്റ്റേഡിയത്തിന് സ്ഥലം ഏറ്റെടുക്കൽ, കാർഷിക മേഖല വികസനം എന്നിവ ക്ക് പ്രാധാന്യം നൽകുന്നതാണ് ഉളിക്കൽ പഞ്ചായത്തിൽ വെള്ളിയാഴ്ച അവതരിപ്പിച്ച 2021 – 22 വർഷത്തെ ബജറ്റെന്ന് പഞ്ചായത്തു ഭരണസമിതി
Iritty

കാർഷിക മേഖലയ്ക്ക് പരിഗണനനൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്……….

Aswathi Kottiyoor
ഇരിട്ടി: കാർഷിക മേഖലാ വികസനത്തിനും , വൃക്ക രോഗികൾക്ക് ആശ്വാസം പകരുന്നതിനും, ദുരന്ത നിവാരണ സേന രൂപീകരിക്കുന്നതിനും ഉൾപ്പെടെയുള്ള പദ്ധതികളുമായി 52.52 കോടി രൂപ വരവും 52.03 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റിന്
Koothuparamba

ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ത​ല​ശേ​രി പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി ര​ണ്ടാം​ഘ​ട്ട പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ടൂ​റി​സം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ചു. ത​ല​ശേ​രി ജ​ഗ​ന്നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ ന​വോ​ത്ഥാ​ന മ്യൂ​സി​യം, തൊ​ടീ​ക്ക​ളം മ്യൂ​റ​ല്‍ മ്യൂ​സി​യം, ഗു​ണ്ട​ര്‍​ട്ട് ഭാ​ഷാ മ്യൂ​സി​യം,
Kerala

കേരളത്തിലെ കാലിസമ്പത്തിൽ 6.34 ശതമാനം വർധന

Aswathi Kottiyoor
കേരളത്തിലെ കാലിസമ്പത്ത് വെളിവാക്കുന്ന 20 ാമത് കന്നുകാലി സെൻസസ് വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ: കെ. രാജു പ്രകാശനം ചെയ്തു. സെൻസസ് വിവരശേഖരണം അനുസരിച്ച് സംസ്ഥാനത്ത് 29,08,657 കന്നുകാലികളുണ്ട്.  മുൻ കന്നുകാലി സെൻസസുകളെ
Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലിന് തദ്ദേശ സ്ഥാപനങ്ങൾ സഹായിച്ചു: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ്, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഇടപെടാനായത് തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പഞ്ചായത്ത് ദിനാഘോഷം ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷം തദ്ദേശ സ്ഥാപനങ്ങൾക്കുള്ള
Kerala

സംസ്ഥാനത്ത് 48 സ്മാർട്ട് അങ്കണവാടികൾ യാഥാർത്ഥ്യത്തിലേക്ക്

Aswathi Kottiyoor
സംസ്ഥാനത്തെ 48 അങ്കണവാടികൾക്ക് സ്മാർട്ട് അങ്കണവാടി പദ്ധതി പ്രകാരം കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പ്രാരംഭ ശൈശവകാല സംരക്ഷണം നൽകുന്നതിനും
WordPress Image Lightbox