29.4 C
Iritty, IN
June 19, 2024
  • Home
  • kannur
  • കേ​ര​ള​ത്തി​ലെ ക​ളി​ക്ക​ള​ങ്ങ​ള്‍ സം​ര​ക്ഷി​ക്കും: മ​ന്ത്രി
kannur

കേ​ര​ള​ത്തി​ലെ ക​ളി​ക്ക​ള​ങ്ങ​ള്‍ സം​ര​ക്ഷി​ക്കും: മ​ന്ത്രി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഖേ​ലോ ഇ​ന്ത്യ സി​ന്ത​റ്റി​ക് ട്രാ​ക്കി​ന്‍റെ​യും ഫു​ട്ബോ​ള്‍ ഗ്രൗ​ണ്ടി​ന്‍റെ​യും നി​ര്‍​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന​ത്തെ ക​ളി​ക്ക​ള​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും സം​ര​ക്ഷി​ച്ച് പ​രി​പാ​ലി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഖേ​ലോ ഇ​ന്ത്യാ പ്രോ​ജ​ക്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഏ​ഴു കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് ന​വീ​ന സി​ന്ത​റ്റി​ക് ട്രാ​ക്ക് നി​ര്‍​മി​ക്കു​ന്ന​ത്. ടി.​വി. രാ​ജേ​ഷ് എം​എ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു​ള്ള 58 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ഫു​ട്ബോ​ള്‍ ഫീ​ല്‍​ഡും ഒ​രു​ക്കും.
ടി.​വി. രാ​ജേ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ലാ​ഫ​ല​കം അ​നാഛാ​ദ​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷി​നി​ത്ത് പാ​ട്യം റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

Related posts

ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് വി​ല വ​ര്‍​ധി​പ്പി​ക്കും: കെ​എ​ച്ച്ആ​ര്‍​എ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

‘കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​നി​ല മ​ന​സി​ലാ​ക്കി ഇ​ട​പെ​ട​ണം’

Aswathi Kottiyoor
WordPress Image Lightbox