23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • തു​ട​ർ​ച്ച​യാ​യ 13-ാം ദി​വസവും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു………..
Kerala

തു​ട​ർ​ച്ച​യാ​യ 13-ാം ദി​വസവും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു………..

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ര്‍​ധി​ച്ച​ത്. തു​ട​ര്‍​ച്ച​യാ​യ 13-ാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ വി​ല 90.85 ആ​യി. ഡീ​സ​ല്‍ ലി​റ്റ​റി​ന് 85.49 രൂ​പ​യാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 92.69 രൂ​പ​യാ​യി. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 87.22 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.

 

Related posts

കെട്ടിട നിർമ്മാണ പെർമിറ്റ് പുതുക്കൽ കാലതാമസം ഒഴിവാക്കാൻ ജില്ലാതല കമ്മറ്റികൾ: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

𝓐𝓷𝓾 𝓴 𝓳

വിഷു കൈനീട്ടവുമായി സർക്കാർ; രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് വിതരണം ചെയ്യും

ഇന്ന് ലോക മാതൃഭാഷാദിനം.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox