22.4 C
Iritty, IN
October 3, 2023
  • Home
  • Iritty
  • മഹിളാ മോർച്ച യോഗം നടന്നു………
Iritty

മഹിളാ മോർച്ച യോഗം നടന്നു………

ഇരിട്ടി : ബി ജെ പി സംസ്ഥാന അധ്യക്ഷൻ നയിക്കുന്ന വിജയ യാത്രയുടെ ഭാഗമായി ഇരിക്കൂർ, പേരാവൂർ മണ്ഡലങ്ങളിലെ മഹിളാ മോർച്ച യോഗം ഇരിട്ടിയിൽ നടന്നു. മാരാർജി മന്ദിരത്തിൽ നടന്ന യോഗം സംസ്ഥാന സമിതി അംഗം ആനിയമ്മ രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. 22 ന് ഇരിട്ടിയിൽ നടക്കുന്ന സ്വീകരണ പരിപാടിയിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്‌ഷ്യം. മഹിളാ മോർച്ച പേരാവൂർ മണ്ഡലം അധ്യക്ഷ അനിത മണ്ണോറ അധ്യക്ഷത വഹിച്ചു . ജില്ലാ അധ്യക്ഷ സ്മിത ജയമോഹൻ മുഖ്യ ഭാഷണം നടത്തി . സി .കെ. ഇന്ദിര സ്വാഗതവും , കെ.സജ്ന നന്ദിയും പറഞ്ഞു.

Related posts

തടയണ നിർമ്മാണം

𝓐𝓷𝓾 𝓴 𝓳

തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു

𝓐𝓷𝓾 𝓴 𝓳

അയ്യൻകുന്നിലെ വനാതിർത്തികൾ കയ്യടക്കി കാട്ടാനകൾ – കാർഷിക വിളകൾക്ക് വൻ നാശം

WordPress Image Lightbox