കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി……….
കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വീണ്ടും സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്നെത്തിയ കുറുമാത്തൂർ സ്വദേശി ഹംസ കുട്ടിയിൽ നിന്നാണ് 569 ഗ്രാം സ്വർണം പിടികൂടിയത്. കസ്റ്റംസ് അസി. കമ്മീഷണർമാരായ മധുസൂദനൻ ഭട്ട്, വി. നായിക്,