24.8 C
Iritty, IN
September 23, 2023
  • Home
  • Kelakam
  • ലാബ് അറ്റ് ഹോം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടന്നു………
Kelakam

ലാബ് അറ്റ് ഹോം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം നടന്നു………

കേളകം:സർവ്വരിക്ഷ കേരളയുടെ ആദിമുഖ്യത്തിൽ 2020-21അധ്യായനവർഷത്തിൽ നടപ്പാക്കിവരുന്ന ലാബ് അറ്റ് ഹോം പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനം മാർച്ച് 15 തിങ്കളാഴ്ച മഞ്ഞളാംപുറംയു.പിസ്കൂളിൽനടത്തുകയുണ്ടായി കേളകം ഗ്രാമപഞ്ചായത്ത്മെമ്പർ സുനിത വാത്യാട്ട്,സ്കൂൾ ഹെഡ്മാസ്റ്റർ മാത്യൂ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇരിട്ടി ബി.ആർ.സി റിസോഴ്സ് പേഴ്സൺ So സെമി: ഫ്രാൻസിസ് പദ്ധതി വിശദികരണം നടത്തി. എസ്.ആർ.ജി കൺവീനർ ജിഷ ജോസ് സ്വാഗതം പറഞ്ഞു.BRC കോർഡിനേറ്റർ നോബിൾതതോമസ്, ഡാർളി സി.ജെ, ഷാജു അലക്സ്, ബിനിത രമേശ് എന്നിവർ ആശംസകൾ അറിയിച്ചു. ശ്രീമതി ലിസി കെ.എം ചടങ്ങിന് നന്ദിയും അർപ്പിച്ചു .

Related posts

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിന് ഇരട്ട നേട്ടം, ജോഷിയുടെ കുടുംബത്തിനും.

𝓐𝓷𝓾 𝓴 𝓳

പ്രതിഷേധ പ്രകടനം നടത്തി

𝓐𝓷𝓾 𝓴 𝓳

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്റ്റര്‍ റിമാന്റില്‍

WordPress Image Lightbox