23.7 C
Iritty, IN
October 4, 2023
  • Home
  • kannur
  • കണ്ണൂർ താണയിൽ എൻ ഐ എ റെയ്‌ഡ്‌….
kannur

കണ്ണൂർ താണയിൽ എൻ ഐ എ റെയ്‌ഡ്‌….

കണ്ണൂർ: താണയിലെ നാല് വീടുകളിൽ റെയ്‌ഡ്‌. ഒരു കുടുംബത്തിലെ തന്നെ നാല് വീടുകളിലാണ് റെയ്‌ഡ്‌ നടന്നത്. ദേശവ്യാപകമായി നടക്കുന്ന റെയ്‌ഡിന്റെ ഭാഗമായാണ് പരിശോധന. കൊച്ചിയിൽ നിന്നുള്ള സംഘമാണ് കണ്ണൂരിൽ എത്തി രാവിലെ നാല് മണിക്ക് റെയ്‌ഡ്‌ ആരംഭിച്ചത്.തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ എൻ ഐ എ കസ്റ്റഡിയിലെടുത്ത നാല് സ്ത്രീകളിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് കണ്ണൂർ ഉൾപ്പെടെ കേരളത്തിലെ നാല് ജില്ലകളിൽ റെയ്‌ഡ്‌ നടന്നത്.ബംഗളൂരുവിലും എൻ ഐ എ പരിശോധന നടത്തി.

Related posts

കണ്ണൂർ ജില്ലയില്‍ വെള്ളിയാഴ്ച (ജൂലൈ 2) 719 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.

‘ഇത്തിരിനേരം ഒത്തിരികാര്യം’: കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ കുട്ടികളുമായി സംവാദം നടത്തി.

𝓐𝓷𝓾 𝓴 𝓳

പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും

WordPress Image Lightbox