സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്….
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന്റെ വില 400 രൂപകൂടി 34,800 രൂപയായും ഗ്രാമിന് 50 രൂപകൂടി 4350 രൂപയുമായി. കഴിഞ്ഞ എട്ടുദിവസത്തിനിടെ പവന്റെ വിലയില്‍ 1,480 രൂപയുടെ വര്‍ധനവാണുണ്ടായത്. ആഗോള വിപണിയില്‍