24.1 C
Iritty, IN
May 6, 2024
  • Home
  • Kerala
  • കോ​വി​ഡ്: ഇ​ല​ക്‌ഷ​ൻ ക​മ്മീ​ഷ​ൻ ഓഫീസ് അ​ട​ച്ചു
Kerala

കോ​വി​ഡ്: ഇ​ല​ക്‌ഷ​ൻ ക​മ്മീ​ഷ​ൻ ഓഫീസ് അ​ട​ച്ചു

കോ​​​വി​​​ഡു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സം​​​സ്ഥാ​​​ന മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം അ​​​ട​​​ച്ച​​​തി​​​നെ​​ത്തു​​ട​​ർ​​ന്നു നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട് ചെ​​​യ്ത​​​വ​​​രു​​​ടെ അ​​​ന്തി​​​മക​​​ണ​​​ക്ക് പു​​​റ​​​ത്തു വി​​​ട്ടി​​​ല്ല. വോ​​​ട്ടെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ പു​​​റ​​​ത്തു വി​​​ട്ടെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നി​​​ൽ നി​​​ന്നു​​​ള്ള ഏ​​​കോ​​​പി​​​പ്പി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ക​​ണ​​ക്കു​​ക​​ൾ സാ​​​ധാ​​​ര​​​ണ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴിയാണ് അ​​​റി​​​യിച്ചി രുന്നത്.

ഇ​​​ത്ത​​​വ​​​ണ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ് സൈ​​​റ്റി​​​ലും കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്ന മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വോ​​​ട്ടിം​​​ഗ് വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​വി​​​ട​​​ങ്ങ​​​ളി​​​ലെ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീസ​​​ർ​​​മാ​​​ർ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കു ന​​​ൽ​​​കു​​​ക​​​യും കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Related posts

എന്‍ഡോസള്‍ഫാൻ ദുരിതബാധിതര്‍ക്കുള്ള സ്‌നേഹസാന്ത്വനം പദ്ധതിയ്ക്ക് 17 കോടിയുടെ ഭരണാനുമതി: മന്ത്രി ഡോ. ആര്‍ ബിന്ദു

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്നു

Aswathi Kottiyoor

ക്രി​സ്ത്യ​ൻ വി​വാ​ഹ​മോ​ച​നം: ഉ​ഭ​യസ​മ്മ​ത​പ്ര​കാ​രം ഹ​ർ​ജി ന​ൽ​കാ​ൻ വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം ക​ഴി​യ​ണ​മെ​ന്ന വ്യ​വ​സ്ഥ റ​ദ്ദാ​ക്കി

Aswathi Kottiyoor
WordPress Image Lightbox