രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിര്‍ത്തിയിട്ട് രണ്ട് വര്‍ഷം………
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന നേട്ടമായി അവതരിപ്പിക്കപ്പെട്ട രണ്ടായിരം നോട്ടിന്റെ അച്ചടി കഴിഞ്ഞ രണ്ട് വര്‍ഷമായി നടത്തുന്നില്ല. ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയം പാര്‍ലിമെന്റിനെ അറിയിച്ചതാണിത്. 2016ലാണ് 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് രണ്ടായിരം