വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
വാളയാർ: വാളയാർ പെൺകുട്ടികളുടെ അമ്മ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കളക്ട്രേറ്റിലെത്തി നാമനിർദേശ പത്രിക സമർപ്പിക്കും.മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിൽ വാളയാർ പെൺകുട്ടികളുടെ അമ്മ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. അമ്മയെ യു.ഡി.എഫ് പിന്തുണക്കില്ല എന്നാണ്