പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസം കേരളത്തിൽ പ്രചാരണത്തിനെത്തും. ഈ മാസം 28, 30, ഏപ്രിൽ രണ്ട് തീയതികളിലാകും എത്തുക. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിൽ അദ്ദേഹം റാലികളിൽ പ്രസംഗിക്കും.