കാനനമായി മാറിയ ആറളം ഫാമിൽ കാട്ടാനയെ തുരത്തി മടുത്ത് വനം വകുപ്പ്.
കേളകം: ആറളം ഫാമിെൻറ വിവിധ ബ്ലോക്കുകളിലായി നാലു ഘട്ടങ്ങളിൽ വിവിധ ജില്ലകളിലുള്ള 3500ഓളം ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഒരേക്കർ ഭൂമി വീതം നൽകിയെങ്കിലും ഭൂമി ഏറ്റെടുത്ത് താമസമാക്കിയത് 2000ത്തോളം പേർ മാത്രമാണെന്ന് ട്രൈബൽ മിഷൻ