23 C
Iritty, IN
October 31, 2024
Home Page 5510
kannur

ജി​ല്ല​യി​ൽ ഇ​ന്ന് 86 കേ​ന്ദ്ര​ങ്ങ​ളി​ൽ

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 62 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ണ്ണൂ​ർ ജൂ​ബി​ലി ഹാ​ളി​ലും കോ​ഴൂ​ർ യു​പി സ്കൂ​ളി (ക​തി​രൂ​ർ) ലും ​വ​ച്ച് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ത്തു​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ
kannur

കേരള മദ്യ നിരോധന സമിതിയുടെ ജനബോധന വാഹന ജാഥക്ക് പേരാവൂരിൽ സ്വീകരണം നൽകി………..

Aswathi Kottiyoor
പേരാവൂർ കേരള മദ്യ നിരോധന സമിതിയുടെ ജനബോധന യാത്രക്ക് പേരാവൂരിൽ ഉജ്വല സ്വീകരണം നൽകി. നിയമസഭാ തെരഞ്ഞെടുപ്പിൽ മദ്യ നിരോധനത്തെ അംഗീകരിക്കുന്ന മുന്നണിയെ വോട്ട് ചെയ്ത് വിജയിപ്പിക്കുവാൻ ആഹ്വാനം നൽകി എത്തിയ വാഹന ജാഥക്ക്
Kerala

നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ 2,74,46,039 പേർ

Aswathi Kottiyoor
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ
Kerala

പോസ്റ്റൽ വോട്ടിംഗ് മാർച്ച് 28 മുതൽ 30 വരെ

Aswathi Kottiyoor
അവശ്യ സർവീസ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ട് രേഖപ്പെടുത്താൻ സാധിക്കാത്ത ജീവനക്കാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ പോസ്റ്റൽ വോട്ടിംഗ് സംസ്ഥാനത്ത് മാർച്ച് 28, 29, 30 തിയതികളിൽ നിശ്ചയിച്ച സ്ഥലങ്ങളിൽ
Kerala

പായ്ക്കറ്റ് ഭക്ഷണം: ഭക്ഷ്യ സാമ്പിൾ പരിശോധനഫലം വെബ്‌സൈറ്റിൽ ലഭിക്കും

Aswathi Kottiyoor
ഉപഭോക്താക്കൾക്ക് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷാ ലാബിന്റെ സേവനം പ്രയോജനപ്പെടുത്താം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭക്ഷ്യപരിശോധനാ ലാബുകളിൽ നിന്നും ലഭിച്ച പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം പാകം ചെയ്ത് പായ്ക്കറ്റിൽ ലഭ്യമാക്കുന്ന ചപ്പാത്തി, പൊറോട്ട, പത്തിരി
kannur

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച 125 പേര്‍ക്ക്‌ കൂടി കൊവിഡ്‌ പോസിറ്റീവായി……….

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 103 പേര്‍ക്കും ഇതരസംസ്ഥാനത്ത്‌ നിന്നെത്തിയ 14 പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ച് പേർക്കും ആരോഗ്യപ്രവർത്തകരായ മൂന്ന് പേര്‍ക്കുമാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്‌. സമ്പര്‍ക്കം മൂലം: കണ്ണൂര്‍കോര്‍പ്പറേഷന്‍ 6 ആന്തുര്‍നഗരസഭ 1 പാനൂര്‍നഗരസഭ 2 പയ്യന്നൂര്‍നഗരസഭ
Kerala

സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി 91, തൃശൂര്‍ 89, മലപ്പുറം 81, കോട്ടയം
kakkayangad

കാക്കയങ്ങാട് ടൗണിലെ റോഡ് ഉയര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയായി.

Aswathi Kottiyoor
കാക്കയങ്ങാട്: ടൗണിലെ റോഡ് ഉയര്‍ത്തല്‍ പ്രവൃത്തി പൂര്‍ത്തിയായി.റോഡ് മെക്കാഡം ടാറിംങ്ങ് നടത്തി ഗതാഗതത്തിന് തുറന്നു നല്‍കി.പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 70 ലക്ഷം രൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവൃത്തി നടത്തിയത്.മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പ്രവൃത്തി നിലച്ചത്
Delhi

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ ഇനി 15,000 രൂപ, ഒപ്പം ജയില്‍ ശിക്ഷയും; പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കുക..

Aswathi Kottiyoor
ഡല്‍ഹി: ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കാതിരിക്കാന്‍ കര്‍ശന നടപടികളാണ് രാജ്യത്ത് അധികൃതര്‍ സ്വീകരിച്ച്‌ വരുന്നത്. വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമം പാലിക്കാത്തത് നിങ്ങളുടെ പോക്കറ്റ് കാലിയാകുന്ന കാര്യമാണ്. ഗതാഗത നിയമലംഘകര്‍ക്ക് 10000 രൂപ പിഴയും ഒരു
Thiruvanandapuram

എൻ. ഡി. എയ്ക്ക് വൻ തിരിച്ചടി; നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി….

Aswathi Kottiyoor
തിരുവനന്തപുരം: നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് കോടതിയെ സമീപിച്ചിരുന്നത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥി ഇല്ലാതെയായി.
WordPress Image Lightbox