27.1 C
Iritty, IN
July 27, 2024
  • Home
  • Thiruvanandapuram
  • എൻ. ഡി. എയ്ക്ക് വൻ തിരിച്ചടി; നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി….
Thiruvanandapuram

എൻ. ഡി. എയ്ക്ക് വൻ തിരിച്ചടി; നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി….

തിരുവനന്തപുരം: നാമനിർദേശ പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. ഗുരുവായൂർ, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്ന് കോടതിയെ സമീപിച്ചിരുന്നത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥി ഇല്ലാതെയായി.

Related posts

കെ. റെയിലിന് ചെലവ് കുത്തനേകൂടും; കണക്കുകളിലെ പൊരുത്തക്കേടില്‍ ആശങ്കയറിയിച്ച് റെയില്‍വെ.

Aswathi Kottiyoor

ബഫർസോൺ: ജനവാസ മേഖല ഒഴിവാക്കാൻ വനം വകുപ്പിന് ചുമതല.

Aswathi Kottiyoor

അതിതീവ്രമഴ: സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് മാറ്റിവെച്ചു: വി എൻ വാസവൻ

Aswathi Kottiyoor
WordPress Image Lightbox