28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • ജി​ല്ല​യി​ൽ ഇ​ന്ന് 86 കേ​ന്ദ്ര​ങ്ങ​ളി​ൽ
kannur

ജി​ല്ല​യി​ൽ ഇ​ന്ന് 86 കേ​ന്ദ്ര​ങ്ങ​ളി​ൽ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ 62 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ണ്ണൂ​ർ ജൂ​ബി​ലി ഹാ​ളി​ലും കോ​ഴൂ​ർ യു​പി സ്കൂ​ളി (ക​തി​രൂ​ർ) ലും ​വ​ച്ച് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ത്തു​ന്ന മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ 1000 പേ​ർ​ക്കു​ള്ള വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 60 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള പൗ​ര​ൻ​മാ​ർ 45 വ​യ​സ്‌​സി​നും 59 വ​യ​സി​നും പ്രാ​യ​മു​ള്ള ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച​വ​ർ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ , പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​ത്. 22 സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കും.

Related posts

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 222 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി…………….

Aswathi Kottiyoor

ഉളിക്കൽ : തൊട്ടിപ്പാലം മേഖലയിലുള്ളവർക്ക് ഇനി കാട്ടാനപ്പേടി വേണ്ട, തകർന്ന സോളർ വേലി അറ്റകുറ്റപ്പണി നടത്തി വനം വകുപ്പ് ചാർജ് ചെയ്തു.

Aswathi Kottiyoor

ട്രഷറി പെന്‍ഷന്‍ വിതരണത്തിന് ക്രമീകരണം………..

Aswathi Kottiyoor
WordPress Image Lightbox