26.1 C
Iritty, IN
November 2, 2024
Home Page 5493
Thiruvanandapuram

പുതിയ സാമ്പത്തിക വർഷം തുടങ്ങി; പുതിയ നടപടികളും…..

Aswathi Kottiyoor
തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷം പിറന്നതോടെ പുതിയ നടപടികൾക്കും തുടക്കമായി. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ കേന്ദ്രം കുറച്ചതാണ് ഈ സാമ്പത്തിക വർഷത്തിലെ പ്രധാന നടപടി. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾക്ക് അടക്കം ഒരു ശതമാനംവരെ
Thiruvanandapuram

ബാങ്കുകളുടെ ലയനം; ലയിപ്പിച്ച ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്സ് ബുക്കുകളും ഇന്ന് മുതൽ അസാധുവാകും….

Aswathi Kottiyoor
തിരുവനന്തപുരം: ലയനം നടന്ന ബാങ്കുകളുടെ ചെക്ക്ബുക്ക്, പാസ്ബുക്കുകൾ ഇന്ന് മുതൽ അസാധുവാകും ദേനാ ബാങ്ക്, വിജയ ബാങ്ക്, കോപറേഷൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക്, അലഹാബാദ് ബാങ്ക്
Delhi

കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും…………..

Aswathi Kottiyoor
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിലെ ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിനായി രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ പത്തുമണി മുതല്‍ കേന്ദ്രീയവിദ്യാലയത്തിന്റെ ഔദ്യോഗിക സൈറ്റായ kvsonlineadmission.kvs.gov.in അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ അയക്കാനുള്ള അവസാന തീയതി ഏപ്രില്‍ 19
Kerala

സേവിങ്സ് നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ച നടപടിയിൽ മാറ്റം………….

Aswathi Kottiyoor
ചെറുകിട സേവിങ്സ് നിക്ഷേപങ്ങളുടെ പലിശനിരക്ക് അരശതമാനം വെട്ടിക്കുറച്ച ധനമന്ത്രാലയത്തിന്റെ നടപടിയിൽ മാറ്റം. നിലവിലുണ്ടായിരുന്ന നാല് ശതമാനത്തിൽ നിന്നും 3.5 ശതമാനമായാണ് കുറച്ചിരുന്നത്. പിപിഎഫ് പലിശനിരക്ക് 7.1 ശതമാനത്തിൽ നിന്നും 6.4 ശതമാനമായും വെട്ടിക്കുറച്ചു.ഒരു വർഷ
Kerala

ചാരായ നിരോധനത്തിന് 25 വർഷം…………

Aswathi Kottiyoor
കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രാധാന സംഭവമായ ചാരായ നിരോധനത്തിന് 25 വർഷം എകെ ആന്റണി മുഖ്യമന്ത്രി ആയിരിക്കെ 1996 എപ്രിൽ 1 ന് നടപ്പിലാക്കിയ ചാരായ നിരോധന ത്തിലൂടെ 5600 ചാരായ ഷാപ്പുകൾ ആണ്
Kochi

ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി………….

Aswathi Kottiyoor
ന്യൂഡെൽഹി: ഓട്ടോ ഡെബിറ്റ് സംവിധാനത്തിൽ കൊണ്ടുവന്ന പരിഷ്‌കാരം നടപ്പാക്കുന്നത് സെപ്റ്റംബർ 30 വരെ നീട്ടി. ആവർത്തിച്ചുള്ള പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി കൂടുതലായി ഒതന്റിക്കേഷൻ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഏപ്രിൽ 1 മുതലാണ് ഇത് നടപ്പാക്കാനിരുന്നത്. ഇതോടെ
Kerala

സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിനേഷൻ…………

Aswathi Kottiyoor
തിരുവനന്തപുരം: കോവിസ് പ്രതിരോധ വാക്സിൻ 45 വയസു കഴിഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ ലഭ്യമാകും. ഓൺലൈൻ മുഖേനയോ ആ ശുപത്രി വാക്സിൻ കേന്ദ്രത്തിൽ എത്തിയോ റെജിസ്റ്റർ ചെയ്യാം. പ്രായം തെളിയിക്കുന്ന രേഖ ഹാജരക്കണം.www.cowin.gov.in എന്ന
Kerala

ലോമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു……..

Aswathi Kottiyoor
കൊച്ചി: ലോമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ. ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ സിറോ
Kerala

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല പ​ത്ത് രൂ​പ കു​റ​ച്ചു.

Aswathi Kottiyoor
ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന്‍റെ വി​ല പ​ത്ത് രൂ​പ കു​റ​ച്ചു. ഇ​ന്നു​മു​ത​ൽ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ഇ​തോ​ടെ പാ​ച​ക​വാ​ത​ക വി​ല 819 രൂ​പ​യി​ൽ​നി​ന്ന് 809 രൂ​പ​യാ​യി കു​റ​യു​മെ​ന്ന് ഐ​ഒ​സി അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക നി​കു​തി​ക​ൾ കൂ​ടാ​തെ​യാ​ണി​ത്.
kannur

എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​മ​റ സം​വി​ധാ​നം ഒ​രു​ക്ക​ണം: കെ.​സി. ജോ​സ​ഫ്

Aswathi Kottiyoor
ക​ണ്ണൂ​ർ: എ​ല്ലാ ബൂ​ത്തു​ക​ളി​ലും വെ​ബ് കാ​മ​റ ഒ​രു​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പിന്നോട്ടു പോ​ക​രു​തെ​ന്ന് കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ നേ​താ​വ​ട​ക്കം ക​ള്ള​വോ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു‍​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ
WordPress Image Lightbox