21 C
Iritty, IN
February 22, 2024

Category : Kochi

Kochi

‘ഇതാണ് യഥാർത്ഥ കേരള സ്‌പിരിറ്റ്’; രക്ഷാപ്രവർത്തനം നടത്തിയ താനൂരുകാരെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: താനൂർ ബോട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ സ്വമേധയാ കേസെടുക്കാൻ രജിസ്ട്രിക്ക് നിർദേശം നൽകി. ഇങ്ങനെ അലക്ഷ്യമായി ആളുകളെ കയറ്റി ബോട്ട് പോകുന്നത് പരിശോധിക്കാനായി ആരുമില്ലേയെന്നും കോടതി ചോദിച്ചു. അതേസമയം,
Kochi

സിവിക്‌ ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന്‌ ഹൈക്കോടതി സ്റ്റേ.

Aswathi Kottiyoor
കൊച്ചി : ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യത്തിന്‌ സ്‌റ്റേ. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട്‌ കോടതി ഉത്തരവാണ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌. അറസ്‌റ്റ്‌ പാടില്ലെന്നും ഹൈക്കോടതി. വസ്‌ത്രധാരണത്തെ
Kochi

സ്വപ്‌നയ്‌ക്ക്‌ തിരിച്ചടി; കേസ്‌ റദ്ദാക്കണമെന്ന രണ്ട്‌ ഹർജികളും തള്ളി.

Aswathi Kottiyoor
കൊച്ചി: കേസുകൾ റദ്ദാക്കണമെന്ന സ്വർണക്കടത്ത്‌ കേസ്‌ പ്രതി സ്വപ്‌ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകൾ റദ്ദാക്കില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന്‌ കോടതി പറഞ്ഞു. കുറ്റപത്രം സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ കേസ്‌ റദ്ദാക്കാൻ
Kochi

ലൈംഗിക പീഡന കേസ്: സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

Aswathi Kottiyoor
കൊച്ചി: ലൈംഗികപീഡന കേസില്‍ സിവിക് ചന്ദ്രന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. കോഴിക്കോട് സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിധിയിലെ വിവാദ പരാമര്‍ശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിവാദ
Kochi

മധ്യപ്രദേശിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി; മിന്നൽപ്രളയത്തിൽ പെട്ടതെന്ന് സംശയം.

Aswathi Kottiyoor
കൊച്ചി: മധ്യപ്രദേശിൽ കാണാതായ മലയാളി സൈനിക ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം മാമംഗലം സ്വദേശി നിർമ്മൽ ശിവരാജിന്റെ (30) മൃതദേഹമാണ് കണ്ടെത്തിയത്. മധ്യപ്രദേശിലെ പാട്നി മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജബൽപുരിൽ സൈനിക ക്യാപ്റ്റനായ
Kochi

സോളാര്‍ കേസിലെ പീഡനപരാതി: അടൂര്‍ പ്രകാശിനെയും അനില്‍കുമാറിനെയും സിബിഐ ചോദ്യംചെയ്തു.

Aswathi Kottiyoor
കൊച്ചി: സോളാര്‍ കേസിലെ പീഡന പരാതിയില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ് എം.പി.യെയും എ.പി. അനില്‍കുമാറിനെയും സി.ബി.ഐ. ചോദ്യംചെയ്തു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയില്‍വെച്ചും അനില്‍കുമാറിനെ മലപ്പുറത്തുവെച്ചുമാണ് ചോദ്യംചെയ്തത്. കഴിഞ്ഞദിവസം കെ.സി. വേണുഗോപാലിനെയും സി.ബി.ഐ. ചോദ്യംചെയ്തിരുന്നു.
Kochi

ടെലിഗ്രാം ഗ്രൂപ്പുവഴി വില്‍പ്പന; എംഡിഎംഎയുമായി ട്രാന്‍സ്ജെന്‍ഡര്‍ മോഡല്‍ പിടിയില്‍.

Aswathi Kottiyoor
കൊച്ചി: എം.ഡി.എം.എ.യുമായി ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍. ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്-24) യെയാണ് എറണാകുളം റേഞ്ച് എക്സൈസ് പിടിച്ചത്. 8.5 ഗ്രാം രാസലഹരിയാണ് പിടിച്ചത്. ടെലിഗ്രാം ഗ്രൂപ്പുകള്‍ തുടങ്ങി ആവശ്യക്കാര്‍ക്ക്
Kochi

സജീവിന്റെ ശരീരത്തില്‍ 25-ലേറെ പരിക്കുകള്‍; അര്‍ഷാദിനെ യുവാക്കള്‍ക്ക് പരിചയപ്പെടുത്തിയത് ആദിഷ്.

Aswathi Kottiyoor
കൊച്ചി: കേവലം രണ്ടാഴ്ച മാത്രം പരിചയമുള്ള 22-കാരനെ അതിഥിയായെത്തിയ യുവാവ് കൊലപ്പെടുത്തിയതെന്തിന്? പോലീസിന്റെ അന്വേഷണം ചെന്നെത്തിയത് ലഹരി വ്യാപാര തര്‍ക്കത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്. കൊല്ലപ്പെട്ട സജീവും പിടിയിലായ സുഹൃത്ത് അര്‍ഷാദും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു.
Kochi

കിഫ്ബിക്കെതിരായ അന്വേഷണത്തിന് സ്റ്റേ ഇല്ല; രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി.

Aswathi Kottiyoor
കൊച്ചി: കിഫ്ബിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. കിഫ്ബിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍, കിഫ്ബിയുടെ ഹര്‍ജിയിലെ ആരോപണങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്തമാസം രണ്ടിലേക്ക്
Kochi

മോന്‍സന് തേങ്ങയും മീനും കൊണ്ടുവരാന്‍ പോലീസ് വാഹനവും യാത്രാ പാസും, വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍.

Aswathi Kottiyoor
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍. കോവിഡ് കാലത്ത് മോന്‍സണ്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. തേങ്ങയും മീനും കൊണ്ടുവരാന്‍ മോന്‍സണ്‍ ഡിഐജിയുടെ
WordPress Image Lightbox