23.7 C
Iritty, IN
October 4, 2023
  • Home
  • Kerala
  • ചാരായ നിരോധനത്തിന് 25 വർഷം…………
Kerala

ചാരായ നിരോധനത്തിന് 25 വർഷം…………

കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രാധാന സംഭവമായ ചാരായ നിരോധനത്തിന് 25 വർഷം എകെ ആന്റണി മുഖ്യമന്ത്രി ആയിരിക്കെ 1996 എപ്രിൽ 1 ന് നടപ്പിലാക്കിയ ചാരായ നിരോധന ത്തിലൂടെ 5600 ചാരായ ഷാപ്പുകൾ ആണ് അടച്ചു പൂട്ടിയത്. താൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് കേരള സമൂഹത്തോട് ചെയ്ത ഏറ്റവും വലിയ ജീവ കാരുണ്യ പ്രവർത്തനമാണ് ചാരായ നിരോധനം എന്ന് മുൻ മുഖ്യമന്ത്രി എകെ ആന്റണി പറഞ്ഞു.

Related posts

താങ്ങുവില ഇല്ലെങ്കിൽ ഭക്ഷ്യസുരക്ഷ തകരും ; മുന്നറിയിപ്പ് നൽകി പ്രഭാത്‌ പട്‌നായിക്‌

𝓐𝓷𝓾 𝓴 𝓳

സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

രൂപമാറ്റം വരുത്തിയ ബൈക്കുകളിൽ അഭ്യാസ പ്രകടനം: സംസ്ഥാന വ്യാപക പരിശോധനയില്‍ 6.37ലക്ഷം രൂപ പിഴ; 53 വാഹനങ്ങൾ പിടിച്ചെടുത്തു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox